Kerala Mirror

കേരള NEWS

കോഴിക്കോട് മരിച്ച രണ്ടുപേര്‍ക്ക് നിപ രോഗമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി : കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ...

ജെയ്‌ക്കിനും ഗീതുവിനും കുഞ്ഞുപിറന്നു

കോട്ടയം :  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസിനും ഭാര്യ ഗീതു തോമസിനും ആണ്‍കുഞ്ഞ്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും...

സിബിഐക്ക് സമയം വേണം, ലാവ്ലിൻ കേസ് വീണ്ടും മാറ്റി

ന്യൂ​ഡ​ല്‍​ഹി: എ​സ്എ​ന്‍​സി ലാ​വ്‌ലിന്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാ​റ്റിവച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ...

നി​പ ജാ​ഗ്ര​ത: സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ 75 പേർ,ആ​ശു​പ​ത്രിക​ളി​ലെ അ​നാ​വ​ശ്യ സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആരോഗ്യമ​ന്ത്രി

കോ​ഴി​ക്കോ​ട്: നി​പ സം​ശ​യത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. നി​പ അ​വ​ലോ​കന യോ​ഗ​ത്തി​ന് ശേ​ഷം...

തൃ​പ്പൂ​ണി​ത്തു​റ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് ഇന്ന് സു​പ്രീം കോ​ട​തി​യി​ല്‍; സ്വ​രാ​ജി​നും ബാ​ബു​വി​നും നി​ര്‍​ണാ​യ​കം

ന്യു​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത​ചി​ഹ്ന​ങ്ങ​ളു​പ​യോ​ഗി​ച്ച് വോ​ട്ടുപി​ടി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യു​ഡി​എ​ഫി​ന്‍റെ കെ.​ബാ​ബു​വി​ന് എ​തി​രേ എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി എ​ല്‍​ഡി​എ​ഫി​ന്‍റെ...

ആരോഗ്യമന്ത്രി കോഴിക്കോട്ട്, നിപ സംശയത്തിൽ ആരോഗ്യവകുപ്പ് ഉന്നതതലയോഗം ഉടൻ

കോഴിക്കോട്: രണ്ട് പേര്‍ പനി ബാധിച്ച് മരിച്ച സംഭവം നിപ മൂലമാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട്ടെത്തി. രാവിലെ 10.30ന് ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേരും. വിഷയത്തിൽ...

കൊച്ചി കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍

കൊച്ചി: കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോയും ഭാര്യ ശില്‍പയും രണ്ടുകുട്ടികളുമാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ ഇവരെ മരിച്ച നിലയില്‍...

നിപ സംശയം : സമ്പർക്ക പട്ടിക തയ്യാറാക്കി തുടങ്ങി, രണ്ടിടത്ത് പ്രാദേശീക അവധി

കോഴിക്കോട്: കോഴിക്കോട് നിപ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് നിപ ബാധിച്ച് മരിച്ചതായി സംശയിക്കുന്നവരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കി തുടങ്ങി. സൂക്ഷ്മമായി സമ്പര്‍ക്കപ്പട്ടിക തയാറാക്കാനാണ് അധികൃതരുടെ...

ഇടിമിന്നലുള്ളപ്പോൾ ടുവീലർ ഓടിക്കാമോ ? ഇടിമിന്നലേറ്റാൽ എന്തുചെയ്യണം ? ജാഗ്രതാനിർദേശങ്ങൾ അറിയാം

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്...