Kerala Mirror

കേരള NEWS

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ്: ന​ട​ക്കു​ന്ന​ത് വ്യ​ക്തി​ഹ​ത്യ​, ആ​രോ​പ​ണം ത​ള്ളി പി.​കെ.​ബി​ജു

കോ​ഴി​ക്കോ​ട്: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പു​കേ​സി​ൽ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം ത​ള്ളി സി​പി​എം നേ​താ​വും മു​ൻ എം​പി​യു​മാ​യ പി.​കെ.​ബി​ജു. അ​നി​ൽ അ​ക്ക​ര​യു​ടെ ആ​രോ​പ​ണം...

പ​ത്താം ക്ലാ​സു​കാ​രനെ കാ​റി​ടി​ച്ച് കൊന്ന കേസ്‌ : പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ല്‍ പ​ത്താം ക്ലാ​സു​കാ​രനെ കാ​റി​ടി​ച്ച് കൊന്ന കേസിൽ  പ്ര​തി പ്രി​യ​ര​ഞ്ജ​നെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു.പ്ര​തി​ക്ക് കു​ട്ടി​യോ​ട്...

സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പി​ണ​റാ​യിക്കും പങ്ക് : ആരോപണവുമായി കെ മുരളീധരൻ

കോ​ഴി​ക്കോ​ട്: സോ​ളാ​ര്‍ കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. അ​ധി​കാ​ര​മേ​റ്റ് മൂ​ന്നാം...

കാലം സത്യം തെളിയിക്കും,എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്ത് വരും : സോളാർ കേസിലെ ഗൂഡാലോചനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം : സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്ന് ചാണ്ടി ഉമ്മൻ. ഗൂഢാലോചന സിബിഐ പുറത്തു കൊണ്ടുവരട്ടെ. കാലം സത്യം തെളിയിക്കും,എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്ത്...

മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ , ആശംസയുമായി സിനിമാലോകം

രണ്ടാംവരവിൽ തമിഴ് സിനിമയിലടക്കം ചലനം സൃഷ്ടിച്ച മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് ജന്മദിനം. മഞ്ജുവിന്റെ  45-ാമത് പിറന്നാളിൽ നിരവധി പേരാണ് ആശംസയുമായി എത്തുന്നത്. വിവാഹ ശേഷം...

ക്രിസ്റ്റിലിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി, ആലുവ പീഡനക്കേസിൽ രണ്ടുപേർ കൂടി പ്രതികൾ ആയേക്കും

ആലുവ :എട്ടു വയസ്സുകാരിയെ പീഢിപ്പിച്ച കേസിൽ രണ്ട് പേർ കൂടി പ്രതികൾ ആയേക്കും. കുട്ടിയെ ഉപദ്രവിച്ച ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികളാണ് രണ്ടുപേരും. ഇവരാണ് ക്രിസ്റ്റിൻ മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഇതര സംസ്ഥാന...

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് സിബിഐ, ഗൂഢാലോചകരുടെ പട്ടികയിൽ ഗണേഷ്‌കുമാറും

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് സിബിഐ. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടിലാണ് സിബിഐ ഗുഢാലോചന...

നിയമസഭാ കയ്യാങ്കളി കേസ് : രണ്ട് മുൻ കോണ്‍ഗ്രസ് എം.എൽ.എമാരെക്കൂടി പ്രതിചേർക്കും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോണ്‍ഗ്രസ് എം.എൽ.എമാരെക്കൂടി പ്രതിചേർക്കും. എം.എ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർക്കാനാണ് നീക്കം. ഇരുവരെയും പ്രതി ചേർത്ത ശേഷം ക്രൈം ബ്രാഞ്ച്...

പത്താംക്ലാസുകാരന്റെ കൊലപാതകം ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിൽ പ്രതിയെ പിടികൂടാനാവാതെ പൊലീസ്. പ്രതി പ്രിയരഞ്ജൻ ചെന്നൈ വഴി വിദേശത്തേക്ക് കടന്നതായാണ് സൂചന. പ്രതിയുടെ ഭാര്യ...