മലപ്പുറം : 10 കോടി രൂപയുടെ മണ്‍സൂണ്‍ ബമ്പർ ലോട്ടറി ഹരിത കര്‍മസേന അംഗങ്ങളായ 11 വനിതകള്‍ക്ക്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്കാണ് മൺസൂൺ ബമ്പർ സമ്മാനം അടിച്ചത്.MB 200261 എന്ന...
പത്തനംതിട്ട: ഹണിട്രാപ്പിൽ കുരുക്കി വയോധികനിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. മലയാലപ്പുഴ സ്വദേശി നിത്യ ശശി (32) പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരാണ്...
ന്യൂഡൽഹി: കേരളമടക്കമുള്ള രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കേരളം, കർണാടക, തമിഴ്നാട്, ഗോവ...
കോഴിക്കോട് : കള്ള് ലഹരിയില്ലാത്ത പാനീയമെന്നും ബംഗാളിൽ ബെഡ് കോഫിക്ക് പകരം പനങ്കള്ള് കുടിക്കുന്ന ഇടങ്ങൾ ഉണ്ടെന്നും ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. കോഴിക്കോട് എൽഡിഎഫിന്റെ ‘മണിപ്പുരിനെ...
തലശ്ശേരി: സ്പീക്കർ എ.എൻ.ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ...
കൊച്ചി: റോഡ് മുറിച്ച്കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ യുവാവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി. ബൈക്ക് യാത്രക്കാരൻ ഏനാനല്ലൂർ...
തിരുവനന്തപുരം : സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...