Kerala Mirror

കേരള NEWS

തൃശൂരില്‍ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം വീട്ടുകിണറ്റില്‍ 

തൃശൂര്‍ : ഇരിങ്ങാലക്കുടകാട്ടൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍. കാട്ടൂര്‍ വലക്കഴ സ്വദേശി ആര്‍ച്ച (17)യാണ് മരിച്ചത്. വീടിന് സമീപമുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്...

പൊലിസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെ വീട്ടിലേക്ക് വെടിയുണ്ട തുളച്ചുകയറി

കോട്ടയം : പൊലിസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെ വീട്ടിലേക്ക് വെടിയുണ്ട തുളച്ചുകയറി. കോട്ടയം നാട്ടകത്ത് ശനിയാഴ്ച  ജില്ലാ പൊലീസിന്റെ വെടിവെപ്പ്‌ പരിശീലനത്തിനിടെയാണ് സംഭവമുണ്ടായത്.  പോളിടെക്നിക്...

വിശ്രമമില്ലാതെ ജോലി : ആലുവ സ്റ്റേഷനിൽ മൂന്നു ദിവസങ്ങളിലായി ഡ്യൂട്ടിക്കിടെ തളർന്നുവീണത് 6 പൊലീസുകാർ

കൊച്ചി : ആലുവ പൊലീസ് സ്റ്റേഷനിലെ ആറ് ഉദ്യോ​ഗസ്ഥർ തളർന്നു വീണ് ആശുപത്രിയിൽ. മൂന്നു ദിവസങ്ങളിലായാണ് ആറ് ഉദ്യോ​ഗസ്ഥർ തളർന്നുവീണത്. മൂന്ന് എസ്ഐമാരും മൂന്ന് സിപിഒമാരുമാണ് ജോലിക്കിടെ തളർന്നു വീണത്...

പിജി മെഡിക്കല്‍ പ്രവേശനം : വ്യാഴാഴ്ച വരെ അപേക്ഷ നല്‍കാം

തിരുവനന്തപുരം : നീറ്റ് പിജി യോഗ്യതാ മാനദണ്ഡത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാല്‍ പുതിയ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ക്ക് സംസ്ഥാന പിജി മെഡിക്കല്‍ കോഴ്‌സുകളിലേക്ക്...

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വരും മണിക്കൂറുകളില്‍ എറണാകുളം,  തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍...

രണ്ടാം വന്ദേഭാരത് ; പ്രധാനമന്ത്രി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഇന്ന് നടക്കും. കാസര്‍ക്കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന്...

സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ 19 കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ 19 കാരൻ അറസ്റ്റിൽ. കണ്ടല കണ്ണംകോട് ഷമീര്‍ മന്‍സിലില്‍ മുഹമ്മദ് ഹസന്‍ എന്ന ആസിഫ് (19) ആണ് അറസ്റ്റിലായത്. ഇരട്ടകളിൽ ഒരാളായതിനാൽ പ്രതിയെ തിരിച്ചറിയാൻ...

എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിന്റെ ബോ​ഗികൾക്കടിയിൽ തീ

പാലക്കാട് : എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിന്റെ രണ്ട് ബോ​ഗികൾക്കടിയിൽ തീ കണ്ടെത്തിയത് ആശങ്ക പടർത്തി. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. പാലക്കാട് പറളി പിന്നിട്ടപ്പോൾ ബോ​ഗികൾക്ക് അടിയിൽ തീ പടരുന്നത്...

ഇഡിയെ ഉപയോഗിച്ച് സുരേഷ് ഗോപിയെ തൃശൂരില്‍ ജയിപ്പിക്കാനുള്ള തന്ത്രം : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഇഡി പരിശോധനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇഡിയെ വച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ പ്രതിരോധിക്കുമെന്ന് ഗോവിന്ദന്‍ പറഞ്ഞു...