Kerala Mirror

കേരള NEWS

മഞ്ചേശ്വരത്ത് 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കാസര്‍കോഡ് : മഞ്ചേശ്വരത്ത് 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കര്‍ണാടകയില്‍ നിന്ന് കാറില്‍ കാസര്‍കോട്ടേക്ക് കടത്താനായിരുന്നു ശ്രമം.മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന...

സത്രം എയർ സ്‌ട്രിപ്പിൽ ചെറുവിമാനത്തിന് പിന്നാലെ വിജയകരമായി ഹെലികോപ്റ്ററും ഇറക്കി

ഇടുക്കി : ഇടുക്കി സത്രം എയർ സ്‌ട്രിപ്പിൽ ചെറുവിമാനത്തിന് പിന്നാലെ വിജയകരമായി ഹെലികോപ്റ്ററും ഇറക്കി. ദുരന്തഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എയര്‍സ്ട്രിപ്പ് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ്...

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി അതിശക്ത മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് വടക്കന്‍ ജില്ലകളിലാണ് മഴക്ക് സാധ്യതയെന്നും അറിയിപ്പിലുണ്ട്. വ്യാഴാഴ്ച മധ്യ...

സു​രേ​ഷ് ഗോ​പി സ​ത്യ​ജി​ത്ത് റാ​യ് ഫി​ലിം ആ​ന്‍​ഡ് ടെ​ലി​വി​ഷ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ​ന്‍

കോ​ൽ​ക്ക​ത്ത : സ​ത്യ​ജി​ത്ത് റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​ലിം ആ​ന്‍​ഡ് ടെ​ലി​വി​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യി ന​ട​നും മു​ന്‍ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മി​ച്ചു...

ഐ​എ​സ്എ​​ൽ : കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന് വി​ജ​യ​ത്തു​ട​ക്കം

കൊ​ച്ചി : ഐ​എ​സ്എ​ല്ലി​ൽ കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സി​ന് ആ​വേ​ശ വി​ജ​യ​ത്തു​ട​ക്കം. ചി​ര വൈ​രി​ക​ളാ​യ ബം​ഗ​ളൂ​രു എ​ഫ്സി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ഐ​എ​സ്എ​ല്‍ പ​ത്താം...

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ഇ​ട​ത് സർക്കാർ ശ്ര​മിക്കുന്നു : കെ ​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട് : ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ സി​പി​എം ഉ​ന്ന​ത നേ​താ​ക്ക​ൾ കു​ടു​ങ്ങു​മെ​ന്ന ഭ​യ​ത്താ​ൽ ഇ​ട​ത് സ​ർ​ക്കാ​ർ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന്...

കേ​ര​ളീ​യം 2023 ; കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത രീതിയിൽ സംഘടിപ്പിക്കും : മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ന്നു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത മ​ഹോ​ത്സ​വ​മാ​ണ് കേ​ര​ളീ​യം 2023 പ​രി​പാ​ടി​യി​ലൂ​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന്...

ലോ​ൺ ആ​പ്പ് ത​ട്ടി​പ്പ് : പ​രാ​തി ന​ൽ​കാ​ൻ വാ​ട്ട്‌​സ്ആ​പ്പ് ന​മ്പ​ർ നി​ല​വി​ൽ വ​ന്നു

തി​രു​വ​ന​ന്ത​പു​രം : അം​ഗീ​കൃ​ത​മ​ല്ലാ​ത്ത ലോ​ൺ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് വാ​യ്പ എ​ടു​ത്ത​തി​ലൂ​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ പ്ര​ത്യേ​ക വാ​ട്ട്‌​സ്ആ​പ്പ് ന​മ്പ​ർ സം​വി​ധാ​നം...

കോടഞ്ചേരിയില്‍ ആറുദിവസം മുന്‍പ് കാണാതായ ആളെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : കോടഞ്ചേരിയില്‍ ആറുദിവസം മുന്‍പ് കാണാതായ ആളെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറേപ്പറമ്പില്‍ ഭാസ്‌കരനെ (48) ആണ് മേക്കോഞ്ഞി കോളനിയോട് ചേര്‍ന്നുള്ള തോട്ടില്‍ മരിച്ചനിലയില്‍...