Kerala Mirror

കേരള NEWS

മൊയ്തീന്‍ ചാക്കില്‍ക്കെട്ടി പണവുമായി പോകുന്നത് കണ്ടെന്ന് പറയാന്‍ ആജ്ഞാപിച്ചു; ഇഡിക്കെതിരെ സിപിഎം

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണബാങ്കിലെ ക്രമക്കേട് സംബന്ധിച്ച ഇഡി അന്വേഷണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കരുവന്നൂര്‍ ബാങ്കിലുണ്ടായ ക്രമക്കേട്...

തെക്കന്‍ ജില്ലകളില്‍ മഴ കനക്കും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് പ്രവചനം. പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

പിതൃത്വത്തില്‍ സംശയമുണ്ട് എന്നതിന്റെ പേരില്‍ മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പിതൃത്വത്തില്‍ സംശയമുണ്ട് എന്നതിന്റെ പേരില്‍ മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്ന് ഹൈക്കോടതി. എല്ലാ കേസുകളിലും ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല. അനിവാര്യമായ, അപൂര്‍വവും...

സർവീസ് തുടങ്ങിയ ശേഷം ആദ്യമായി കൊച്ചി മെട്രോയ്ക്ക് പ്രവർത്തന ലാഭം

കൊച്ചി: കൊച്ചി മെട്രോ ആദ്യമായി പ്രവർത്തന ലാഭത്തിൽ. . തുടർച്ചയായ പരിശ്രമത്തിലൂടെ ഓപ്പറേഷൽ ലോസ് ഇല്ലാതാക്കാനും ആദ്യമായി 5.35 കോടി രൂപ ഓപ്പറേഷൽ പ്രോഫിറ്റ് നേടാനും 2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി...

കേരളം 1000 കോടി രൂപ കൂടി കടമെടുക്കുന്നു

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപ കൂടി കടമെടുക്കുന്നു . ഓണക്കാലത്ത് 6300 കോടി സര്‍ക്കാര്‍ കടമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ വീണ്ടും കടമെടുക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ ഈ...

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സഹകരണ ബാ​ങ്ക് ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച 60 പ​വ​നോ​ളം സ്വ​ർ​ണം കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ബാ​ങ്ക് ലോ​ക്ക​റി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. കൊ​ടു​ങ്ങ​ല്ലൂ​ർ ടൗ​ൺ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ അ​ഴീ​ക്കോ​ട് ശാ​ഖ​യി​ൽ...

സജീവ രാഷ്ട്രീയത്തിൽ തുടരാൻ ആഗ്രഹം, സ​ത്യ​ജി​ത്ത്റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ സ്ഥാ​നം സു​രേ​ഷ് ഗോ​പി ഏ​റ്റെ​ടു​ത്തേ​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി: സ​ത്യ​ജി​ത്ത് റാ​യി ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​സ്ഥാ​നം ന​ട​നും മു​ൻ എം​പി​യു​മാ​യി സു​രേ​ഷ് ഗോ​പി ഏ​റ്റെ​ടു​ത്തേ​ക്കി​ല്ലെ​ന്ന് സൂ​ച​ന...

ഐഎസ്എല്‍ ആവേശം ഇരമ്പി, കൊച്ചി മെട്രോയെ ആശ്രയിച്ചത് 1,25,950 പേര്‍

കൊച്ചി:  ഐഎസ്എല്‍ ആവേശം കൊച്ചി മെട്രോയിലും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ മത്സരം കാണാന്‍ ആരാധകരില്‍ നല്ലൊരുഭാഗവും കൊച്ചി മെട്രോയെ ആശ്രയിച്ചതോടെ ഇന്നലെ യാത്ര ചെയ്തത്...

രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ കാസർഗോഡ്-ആലപ്പുഴ- തിരുവനന്തപുരം ട്രയൽ റൺ ഇന്ന്

തിരുവനന്തപുരം: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള രണ്ടാം ദിന ട്രയൽ റൺ ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ചയാകും...