Kerala Mirror

കേരള NEWS

നിപ : കോഴിക്കോട് ജില്ലയിലെ രണ്ട് പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം

കോഴിക്കോട് : നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കണ്ടെയിൻമെന്റ് സോണില്‍ ഉള്‍പ്പെട്ട രണ്ടു പിഎസ് സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം. ജി. എച്ച്.എസ്.എസ് ബേപ്പൂർ(സെന്റർ ഒന്ന്), ജി. എച്ച്.എസ്.എസ്...

ലോ​ൺ ആ​പ്പി​ന് പൂട്ടി​ട്ട് പോ​ലീ​സ് ; 72 ആ​പ്പു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം : ലോ​ണ്‍ ആ​പ്പു​ക​ളി​ലൂ​ടെ​യു​ള്ള ത​ട്ടി​പ്പി​നെ തു​ട​ർ​ന്ന് 72 ആ​പ്പു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്ന​താ​യി സൈ​ബ​ർ പോ​ലീ​സ്. ഇ​തു സം​ബ​ന്ധി​ച്ചു സേ​വ​ന...

കെ എം ഷാജിക്ക് മറുപടി പറയാൻ നേരമില്ല : വീണാ ജോര്‍ജ്

കോഴിക്കോട് : തനിക്കെതിരെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മറുപടി പറയാനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ‘അതിനൊടൊന്നും എനിക്ക് പ്രതികരിക്കാനില്ല. നിങ്ങള്‍...

നവമാധ്യമങ്ങളെ കോണ്‍ഗ്രസ് മോശമായി ഉപയോഗിക്കുന്നു ; നമുക്ക് ആ മാര്‍ഗം വേണ്ട : പിണറായി വിജയന്‍

കണ്ണൂര്‍ : നവമാധ്യമങ്ങളെ കോണ്‍ഗ്രസ് മോശമായി ഉപയോഗിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം തെറ്റായ വഴിയിലൂടെ നേടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട സ്ത്രീകളെ...

പാര്‍ട്ടി പറഞ്ഞാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കും ; മോദി വന്നു മത്സരിച്ചാലും ഞാന്‍ തന്നെ ജയിക്കും : ശശി തരൂര്‍

തിരുവനന്തപുരം : പാര്‍ട്ടി പറഞ്ഞാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് താന്‍തന്നെ മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം...

എംജി യൂണിവേഴ്സ്റ്റി പരീക്ഷകള്‍ മാറ്റി

കോട്ടയം : മഹാത്മാ ഗാന്ധി സര്‍വകലാശാല സെപ്റ്റംബര്‍ 26, ഒക്ടോബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും...

എ.​എം. ആ​രി​ഫ് എം​പി​യു​ടെ മാ​താ​വ് അ​ന്ത​രി​ച്ചു

ആ​ല​പ്പു​ഴ : എ.​എം. ആ​രി​ഫ് എം​പി​യു​ടെ മാ​താ​വും ആ​ല​പ്പു​ഴ ഇ​ര​വു​കാ​ട് കോ​യ​പ​റ​മ്പി​ല്‍ ആ​രു​ണ്യം വീ​ട്ടി​ല്‍ പ​രേ​ത​നാ​യ മ​ജീ​ദി​ന്‍റെ ഭാ​ര്യ​യു​മാ​യ സു​ബൈ​ദ(84) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം...

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും ; മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം

കോഴിക്കോട് : നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞ സാഹചര്യത്തില്‍ ജില്ലയില്‍ കണ്ടൈന്‍മെന്റ്സോണുകളില്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ സാധാരണ നിലയില്‍...

സ്ത്രീവിരുദ്ധ പരാമര്‍ശം : കെഎം ഷാജിക്കെതിരെ കേരള വനിതാ കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സംഭത്തില്‍ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേരള വനിതാ കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം...