Kerala Mirror

കേരള NEWS

എല്ലാം നാടകം, കൊല്ലപ്പെട്ടന്ന് കരുതിയ നൗഷാദിനെ തൊടുപുഴയിൽ നിന്നും കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ നിന്ന് കാണാതായ നൗഷാദിനെ കണ്ടെത്തി. നൗഷാദിനെ കണ്ടെത്തിയത് തൊടുപുഴയിൽ നിന്നാണ് കോന്നി ഡി.എസ്.പി പറഞ്ഞു. അൽപ സമയത്തിനകം ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ്...

അ​ഞ്ചു​തെ​ങ്ങി​ല്‍ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ശ​രീ​രം ക​ര​ക്ക​ടി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ അ​മ്മ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങ് തീ​ര​ത്ത് ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ശ​രീ​രം ക​ര​ക്ക​ടി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ അ​മ്മ അ​റ​സ്റ്റി​ല്‍. മാ​മ്പ​ള്ളി സ്വ​ദേ​ശി ജൂ​ലി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ഞ്ഞി​നെ...

നൗഷാദിന്റെ കൊല : രക്തക്കറ പുരണ്ട ഷർട്ട് കണ്ടെത്തി, സുഹൃത്തിന്റെ സഹായവും ലഭിച്ചെന്ന് അഫ്‌സാന

പത്തനംതിട്ട: കലഞ്ഞൂർ സ്വദേശി നൗഷാദിന്റെ തിരോധാനത്തിൽ നിർണായക തെളിവ് പൊലീസിന് ലഭിച്ചു. നൗഷാദിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ പുരണ്ട ഷർട്ടിന്റെ ഭാഗങ്ങൾ കത്തിച്ചു നിലയിൽ കണ്ടെത്തി. അതിനിടെ കൊലപാതകത്തിൽ...

ഗ​ർ​ഭി​ണി​യാ​യ ന​ഴ്സി​ന്‍റെ വ​യ​റ്റി​ൽ ഡോക്ടർ ച​വി​ട്ടി, തൃശൂർ ജില്ലയിൽ ഇന്ന് നഴ്സുമാരുടെ പണിമുടക്ക്

തൃ​ശൂ​ർ: ഗർഭിണിയായ നഴ്സിനെ അടക്കം ഡോ​ക്ട​ർ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ൽ ന​ഴ്സു​മാ​രു​ടെ സ​മ​രം. വെ​ള്ളി​യാ​ഴ്ച പ​ണി​മു​ട​ക്കു​മെ​ന്ന് ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു...

ഓണക്കാല പെൻഷനും ശമ്പളവും : പൊ​തു​വി​പ​ണി​യി​ൽ ​നി​ന്ന്​ 2000 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കാ​ൻ കേരളം

തി​രു​വ​ന​ന്ത​പു​രം:  പൊ​തു​വി​പ​ണി​യി​ൽ ​നി​ന്ന്​  2000 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം അ​നു​വ​ദി​ച്ച പൊ​തു​വി​പ​ണി​യി​ലെ...

കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ മന്ത്രി ആർ ബിന്ദു ഇടപെട്ടു, വിവരാവകാശരേഖ പുറത്ത്

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ നി​യ​മ​ന​ത്തി​ന്​ സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി ത​യാ​റാ​ക്കി​യ പ​ട്ടി​ക ക​ര​ട്​ പ​ട്ടി​ക​യാക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നടത്തിയ ഇടപെടൽ...

ആലുവയിൽ നിന്നുള്ള പ്രധാന പൈപ്പ് ലൈന്‍ പൊട്ടി , കൊച്ചി നഗരത്തിൽ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

കൊച്ചി: കൊച്ചി നഗരത്തിന്റെ വിവിധയിങ്ങളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും കുടിവെള്ള വിതരണം മുടങ്ങും.കേരള വാട്ടര്‍ അതോറിറ്റി കലൂര്‍ സബ് ഡിവിഷന്‍ പരിധിയിലുള്‍പ്പെട്ട തമ്മനം- പാലാരിവട്ടം റോഡില്‍ പ്രധാന...

സ്വന്തം സാങ്കേതിക വിദ്യയിലൂടെ അയണോക്‌സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച് കെഎംഎംഎല്‍

കൊല്ലം : സ്വന്തം സാങ്കേതിക വിദ്യയിലൂടെ അയണോക്‌സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച് കേരള പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍. കമ്പനിയുടെ റിസര്‍ച്ച് ആൻഡ്‌ ഡെവലപ്‌മെന്റ് വിഭാഗം കണ്ടെത്തിയ സാങ്കേതിക...

യൂത്ത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യം : പതിനേഴുകാരനടക്കം മൂന്നുപേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. നൗഷാദ് പിഎം, സായസമീര്‍, പതിനേഴുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍...