Kerala Mirror

കേരള NEWS

കേ​സു​ക​ൾ കൂ​ടു​ന്നു ; കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ട​ൻ വി​ന്യ​സി​ക്കും

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ്(​ഇ​ഡി). അ​ന്വേ​ഷി​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നാ​ൽ...

കാസര്‍കോട് നടന്ന പരിപാടിയില്‍ നിന്ന് താന്‍ പിണങ്ങിപ്പോകുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ല : മുഖ്യമന്ത്രി

കാസര്‍കോട്: കാസര്‍കോട് നടന്ന പരിപാടിയില്‍ നിന്ന് താന്‍ പിണങ്ങിപ്പോകുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണങ്ങിപ്പോയതെന്നത് മാധ്യമസൃഷ്ടിയാണ്. തനിക്ക് ഉണ്ടായ...

വിഡി സതീശനുമായി യാതൊരു തര്‍ക്കവുമില്ല : കെ സുധാകരന്‍

കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി യാതൊരു തര്‍ക്കവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പുതുപ്പള്ളിയില്‍ തനിക്ക് ഒരു ക്രെഡിറ്റും വേണ്ട. താന്‍ ഒന്നും ക്രഡിറ്റിന് വേണ്ടി...

കാസര്‍കോട് പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

കാസര്‍കോട് : പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസാരിച്ചുതീരും മുന്‍പേ അനൗണ്‍സ്‌മെന്റ് നടത്തിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ബേഡടുക്ക ഫാര്‍മേഴ്‌സ്...

കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പ് ; അയ്യന്തോള്‍ ബാങ്കില്‍ 100 കോടിയുടെ ക്രമക്കേട് : അനില്‍ അക്കര

തൃശൂര്‍ : അയ്യന്തോള്‍ സര്‍വീസ് ബാങ്കിലേത് കരുവന്നൂര്‍ സഹകരണബാങ്കിലേതിനെക്കാള്‍ വലിയ തട്ടിപ്പെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ബാങ്ക് ജീവനക്കാരാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. പി സുധാകരന്‍...

തീവ്രവാദ സംഘടനയ്ക്ക് രഹസ്യവിവരം ചോർത്തി നൽകിയ കോട്ടയം എസ്ഐയെ സസ്‌പെൻഡ് ചെയ്തു

കോ​ട്ട​യം : നി​രോ​ധി​ത ഭീ​ക​ര​സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​ന​ൽ​കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് സേ​വ​നം...

രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്ക​രു​തെ​ന്ന സി​പി​ഐ നി​ല​പാ​ട് സിപിഐ​എ​മ്മി​നി​ല്ല : എ.​കെ.​ബാ​ല​ന്‍

തി​രു​വ​ന​ന്ത​പു​രം : രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്ക​രു​തെ​ന്ന സി​പി​ഐ നി​ല​പാ​ട് ത​ള്ളി സി​പി​എം. അ​ത്ത​ര​ത്തി​ലൊ​രു നി​ല​പാ​ട് സി​പിഐ​എ​മ്മി​നി​ല്ലെ​ന്ന് പാർട്ടി കേ​ന്ദ്ര ക​മ്മി​റ്റി...

വീ​ണ്ടും ക​രു​വ​ന്നൂ​ര്‍ മോഡൽ ബാ​ങ്ക് ത​ട്ടി​പ്പ് ; ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സ് വ​ക

തൃ​ശൂ​ർ : കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​യി​ലെ അം​ഗ​മാ​യ വ്യ​ക്തി സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്ന് ഇ​ട​പാ​ടു​കാ​ർ അ​റി​യാ​തെ അ​വ​രു​ടെ പേ​രു​പ​യോ​ഗി​ച്ച് വാ​യ്പ എ​ടു​ത്ത​താ​യി...

ഏഷ്യാനെറ്റ് ന്യൂസ് ബിഗ് ഇമ്പാക്ട് : ഇ​ന്‍​കെല്‍ സോ​ളാ​ര്‍ ക​രാറി​ൽ അ​ന്വേ​ഷ​ണത്തി​ന് ഉ​ത്ത​ര​വി​ട്ട് വൈ​ദ്യു​തി മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : ഇ​ന്‍​​കെ​ല്‍ സോ​ളാ​ര്‍ ക​രാ​റി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി. ഉ​പ​ക​രാ​ര്‍ അ​ട​ക്ക​മു​ള്ള എ​ല്ലാ...