Kerala Mirror

കേരള NEWS

അസഫാക് ആലം കൊടും ക്രിമിനൽ, ഡല്‍ഹിയില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലം കൊടും ക്രിമിനലെന്ന് പൊലീസ്. ഇയാള്‍ 2018 ല്‍ ഡല്‍ഹിയില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച   പോക്‌സോ...

സ്പീക്കറുടെ ഗണപതി പരാമർശം : എന്‍എസ്എസ് പരസ്യ പ്രതിഷേധത്തിന്, നാളെ വിശ്വാസ സംരക്ഷണ ദിനം

കോട്ടയം: നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ വിവാദ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് എന്‍എസ്എസ്. ബുധനാഴ്ച വിശ്വാസ സംരക്ഷണദിനമായി ആചരിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍...

മഞ്ചേരി ​പോപ്പുലർ ഫ്രണ്ട് പരിശീലന കേന്ദ്രം എൻഐഎ കണ്ടുകെട്ടി, ഗ്രീൻവാലിയിലേത് കേരളത്തിൽ എൻഐഎ കണ്ടുകെട്ടുന്ന ആറാമത്തെ പി.എഫ്.ഐ പരിശീലന കേന്ദ്രം

മഞ്ചേരി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ കേന്ദ്രമായ കാരാപറമ്പ് ഗ്രീൻവാലി അക്കാദമി എൻഐഎ കണ്ടുകെട്ടി. പിഎഫ്ഐയുടെ പ്രധാന ആയുധ പരിശീലന കേന്ദ്രമാണ് ഗ്രീൻവാലി അക്കാദമിയെന്ന് എൻഐഎ...

സാക്ഷികൾ തിരിച്ചറിഞ്ഞു, ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകി അസ്ഫാക്കിന്റെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് പൂ​ര്‍​ത്തി​യാ​യി

കൊ​ച്ചി: അ​ഞ്ച് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ സം​ഭ​വ​ത്തി​ല്‍ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് പൂ​ര്‍​ത്തി​യാ​യി. കേ​സി​ലെ മൂ​ന്ന് സാ​ക്ഷി​ക​ളെ...

സന്ദീപിന് മാനസീകരോഗമില്ല, ഡോ. വന്ദനാ ദാസ് വധത്തിൽ കുറ്റപത്രം ഇന്ന്

കൊട്ടാരക്കര: ഡോ. വന്ദനാ ദാസ് വധക്കേസിന്‍റെ കുറ്റപത്രം കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും. കേസ് അന്വേഷിച്ച കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസാണ്...

പാലക്കാട് സിപിഐയിൽ പോര് കൊഴുക്കുന്നു,മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ല്‍​എ ജി​ല്ലാ കൗ​ണ്‍​സി​ലി​ല്‍ നി​ന്ന് രാ​ജി​വെ​ച്ചു

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി എം​എ​ല്‍​എ മു​ഹ​മ്മ​ദ് മു​ഹ്സി​ന്‍ സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ലി​ല്‍ നി​ന്ന് രാ​ജി​വെ​ച്ചു. ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ്...

സിനിമാ അവാർഡ് വിവാദം മുറുകുന്നു , അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും രഞ്ജിത്തിനെ മാറ്റിയില്ലെങ്കിൽ കോടതിയിൽ പോകുമെന്ന് വിനയൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നു. ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് സംവിധായകൻ വിനയൻ സർക്കാറിനോട് ആവശ്യപ്പെടും. അല്ലാത്തപക്ഷം കോടതിയെ...

വക്കം പുരുഷോത്തമന്റെ സംസ്ക്കാരം നാളെ, ഇന്ന് കെപിസിസി ഓഫീസിലും ഡിസിസിയിലും പൊതുദർശനം

തിരുവനന്തപുരം : അഞ്ച് പതിറ്റാണ്ടിലേറെക്കാലം കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന  മുൻ മന്ത്രിയും സ്പീക്കറും എം.പിയും ഗവർണറുമായ വക്കം പുരുഷോത്തമന്റെ സംസ്ക്കാരം നാളെ നടക്കും. ഔദ്യോഗിക ബഹുമതികളോടെ...

കീം ​ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു, ഫീസ് അടക്കാനുള്ള അവസാനതീയതി ഓ​ഗ​സ്റ്റ് 4

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ഴ്‌​സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. www.cee.kerala.gov.in എ​ന്ന...