Kerala Mirror

കേരള NEWS

ക​ട​യ്ക്ക​ലി​ൽ വീ​ടി​ന് തീ​വ​ച്ച ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ തൂ​ങ്ങി​മ​രി​ച്ചു

കൊ​ല്ലം : ക​ട​യ്ക്ക​ലി​ൽ വീ​ടി​ന് തീ​വ​ച്ച ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ തൂ​ങ്ങി​മ​രി​ച്ചു. കു​റ്റി​ക്കാ​ട് സ്വ​ദേ​ശി അ​ശോ​ക​ൻ(54) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ശോ​ക​നെ വീ​ട്ടി​നു​ള്ളി​ൽ...

ഹ​രി​ത വി​പ്ല​വ​ത്തി​ന്‍റെ പി​താ​വ് ഡോ.​എം.​എ​സ് സ്വാ​മി​നാ​ഥ​ന്‍ അ​ന്ത​രി​ച്ചു

ചെ​ന്നൈ : ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് അന്ത്യം. ഇന്ത്യയിലെ ഹരിത...

ആ​യു​ഷ് വ​കു​പ്പി​ല്‍ നി​യ​മ​ന​ കോ​ഴ : അ​ഖി​ലി​നെ​തി​രേ പ​രാ​തി​യു​മാ​യി ഓ​ഗ​സ്റ്റി​ല്‍ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ എ​ത്തി​യ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്ത്

മ​ല​പ്പു​റം : ആ​യു​ഷ് വ​കു​പ്പി​ല്‍ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ലെ നി​യ​മ​ന​ത്തി​ന് കോ​ഴ ന​ല്‍​കി​യ വി​വ​രം ഓ​ഗ​സ്റ്റ് 17നു ​ത​ന്നെ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ...

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫ് അ​ഖി​ൽ സ​ജീ​വി​നെ​തി​രെ കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം : ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫ് അ​ഖി​ൽ സ​ജീ​വി​നെ​തി​രെ കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ൾ. നോ​ർ​ക്ക റൂ​ട്ട്സി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ഖി​ൽ അ​ഞ്ച്...

ട്ര​ക്ക് മ​റി​ഞ്ഞ് ഇ​ട​പ്പ​ള്ളി – വൈ​റ്റി​ല പാ​ത​യി​ൽ ഗ​താ​ഗ​ത​കു​രു​ക്ക്

കൊ​ച്ചി : ഇ​ട​പ്പ​ള്ളി – വൈ​റ്റി​ല പാ​ത​യി​ൽ, വെ​ണ്ണ​ല മേ​ഖ​ല​യി​ൽ ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വ​ൻ ഗ​താ​ഗ​ത​കു​രു​ക്ക്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന് രാ​വി​ലെ...

സൈനികന്‍ വ്യാജനാണെന്നു തെളിഞ്ഞെങ്കിലും താന്‍ ഉന്നയിച്ച കാര്യത്തിന് ഇപ്പോഴും പ്രസക്തിയുണ്ട് : അനില്‍ ആന്റണി

തിരുവനന്തപുരം : കൊല്ലം കടയ്ക്കലില്‍ സൈനികനെ പിഎഫ്‌ഐ ചാപ്പകുത്തിയെന്ന വാര്‍ത്തയില്‍ വസ്തുത പുറത്തുവരും മുമ്പ് പ്രതികരിച്ച് ട്രോളിന് ഇരയായ ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി വിശദീകരണവുമായി രംഗത്ത്. ഈ...

പൊലീസ് യൂണിഫോം സര്‍ക്കുലര്‍ വിവാദം : വ്യാപക പ്രതിഷേധം

കൊച്ചി : പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്നും യൂണിഫോം അണിഞ്ഞ് ഡ്യൂട്ടിക്ക് എത്തണമെന്ന സര്‍ക്കുലര്‍ വിവാദത്തില്‍. എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എറണാകുളം...

‘എതിർക്കുന്നവരെ ആക്ഷേപിച്ച് മനോവീര്യം തകർത്ത് നിശബ്ദരാക്കുന്നത് സിപിഎമ്മിന്റെ ശൈലി’ : മാത്യു കുഴൽനാടൻ

കൊച്ചി : എതിർക്കുന്നവർക്കെതിരെ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും  ചൊരിഞ്ഞ് അവരുടെ മനോവീര്യം തകർത്ത് നിശബ്ദരാക്കുക എന്നത് സിപിഎമ്മിന്റെ ശൈലിയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി...

എനര്‍ജി മീറ്റര്‍ മാറ്റി സ്ഥാപിക്കാന്‍ ചെയ്യേണ്ടത് എന്ത് ? മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം : വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായും മറ്റും മീറ്റര്‍ മറ്റൊരിടത്തേക്ക് മാറ്റി വയ്‌ക്കേണ്ടിവരാറുണ്ടല്ലോ? പണിപൂര്‍ത്തിയായതിനു ശേഷം വീട്ടിലേക്ക് മീറ്റര്‍ മാറ്റി സ്ഥാപിക്കുമ്പോള്‍...