Kerala Mirror

കേരള NEWS

വാ​ള​യാ​ര്‍ ഡാ​മി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു

പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ ഡാ​മി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഷ​ണ്‍​മു​ഖം(18) തി​രു​പ്പ​തി(18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്...

ഹരിയാനയിലെ സംഘർഷബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ ബിനോയ് വിശ്വത്തെയും സംഘത്തെയും പൊലീസ് തടഞ്ഞു

ന്യൂഡൽഹി: ഹരിയാനയിലെ സംഘർഷബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ സി.പി.ഐ സംഘത്തെ പൊലീസ് തടഞ്ഞു. നിരോധനാജ്ഞ നിലനിൽക്കുന്നു എന്ന കാരണം പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്. ബിനോയ് വിശ്വം, സന്തോഷ് കുമാർ തുടങ്ങിയ...

മുതലെടുപ്പുകൾക്ക് എൻ.എസ് .എസ് കൂട്ടുനിൽക്കില്ല, മി​ത്ത് വി​വാ​ദ​ത്തി​ല്‍ സംഘടന എടുത്തത് അന്തസുള്ള നിലപാടെന്ന് ഗണേഷ് കുമാർ

കോ​ട്ട​യം: മി​ത്ത് വി​വാ​ദ​ത്തി​ല്‍ എ​ന്‍​എ​സ്എ​സി​ന്‍റേ​ത് അ​ന്ത​സു​ള്ള നി​ല​പാ​ടെ​ന്ന് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ. മു​ത​ലെ​ടു​പ്പു​ക​ള്‍​ക്ക് സം​ഘ​ട​ന...

മാതൃക സിയാല്‍, ലക്ഷ്യം കാർഷിക വിപണനം; കർഷകർക്ക് പങ്കാളിത്തമുള്ള കാബ്‌കോ ബിസിനസ് കമ്പനിയുമായി കൃഷിവകുപ്പ്

തിരുവനന്തപുരം: മൂല്യവർധിത ഉല്പന്നങ്ങളിലൂടെ കാർഷിക മേഖലക്ക്  കരുത്തുപകരുന്നതിനായി സിയാൽ മാതൃകയിൽ സംസ്ഥാന സർക്കാർ കർഷകർക്ക് പങ്കാളിത്തത്തോടെയുള്ള കാപ്കോ കമ്പനിക്ക് രൂപം കൊടുക്കുന്നു.  2013ലെ കമ്പനി നിയമ...

വൈ​ക്കം വെ​ള്ളൂ​രി​ല്‍ മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് പേ​ര്‍ മു​ങ്ങി മ​രി​ച്ചു

കൊ​ച്ചി: വൈ​ക്കം വെ​ള്ളൂ​രി​ല്‍ മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് പേ​ര്‍ മു​ങ്ങി മ​രി​ച്ചു. ആ​ര്യ​ങ്കാ​വ് സ്വ​ദേ​ശി​ക​ളാ​യ ജോ​ണ്‍​സ​ന്‍ (56), അ​ലോ​ഷി(16), ജി​സ്‌​മോ​ള്‍(15)...

മിത്ത് വിവാദത്തില്‍ കൂടുതല്‍ പരസ്യപ്രതിഷേധത്തിനില്ലെന്ന് എന്‍എസ്എസ്

കോട്ടയം: മിത്ത് വിവാദത്തില്‍ കൂടുതല്‍ പരസ്യപ്രതിഷേധത്തിനില്ലെന്ന് എന്‍എസ്എസ്. വിവാദ പരാമര്‍ശത്തില്‍ ഷംസീര്‍ മാപ്പ് പറയണം. സര്‍ക്കാര്‍ ഇടപെട്ട് പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ട്...

സന്ദർശക ഗാലറി അടച്ചു, കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളങ്ങളിൽ റെഡ് അലർട്ട്

കോഴിക്കോട് : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍...

കേരള ഹൈക്കോടതിയുടെ സ്ഥിരബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ ശശി തരൂര്‍ എംപി

ന്യൂഡൽഹി : കേരള ഹൈകോര്‍ട്ടിന്റെ ഒരു സ്ഥിരബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ ശശി തരൂര്‍ എംപി. കേരള ഹൈക്കോര്‍ട്ടിന്റെ ഒരു സ്ഥിര ബെഞ്ച് തലസ്ഥാനമായ തിരുവനന്തപുരത്ത്...

കേ​ര​ള​ത്തി​ല്‍​നി​ന്ന് ഗ​ള്‍​ഫി​ലേ​ക്കു​ള്ള ടി​ക്ക​റ്റി​ന് പൊ​ള്ളും വി​ല, വി​മാ​ന​ക്കമ്പനി​ക​ള്‍ കൂട്ടിയത് ആ​റി​ര​ട്ടി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍​നി​ന്ന് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് വി​മാ​ന​ക്ക​മ്പനി​ക​ള്‍ ആ​റി​ര​ട്ടി കൂ​ട്ടി . മും​ബൈ​യി​ല്‍​നി​ന്ന് 19000 രൂ​പ വി​ല​യു​ള്ള...