Kerala Mirror

കേരള NEWS

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട് ; ഇൻകൽ സോളാർ അഴിമതി മൂന്നംഗ പ്രത്യേക സമിതി അന്വേഷിക്കും

ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട സോളാർ അഴിമതി അന്വേഷിക്കാൻ ഇൻകൽ പ്രത്യേക സമിതിയെ നിയോഗിച്ചു. പ്രത്യേക ബോർഡ് യോഗം ചേർന്നാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. കൊച്ചി മെട്രോ ഡയറക്ടർ സഞ്ജയ്‌ കുമാർ, ഇൻകലിന്റെ...

കൊയിലാണ്ടി മാടാക്കരയില്‍ പൊലീസിന് നേരെ ആക്രമണം ; മൂന്ന് പൊലീസുകാര്‍ ആശുപത്രിയില്‍ 

കോഴിക്കോട് : കൊയിലാണ്ടി മാടാക്കരയില്‍ പൊലീസിന് നേരെ ആക്രമണം. മര്‍ദ്ദിച്ചു എന്ന ഭാര്യയുടെ പരാതിയില്‍ അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് പ്രതി പൊലീസിനെ ആക്രമിച്ചത്. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതി...

ടോറസ് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു

കൊച്ചി : ടോറസ് ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു. പെരുമ്പാവൂര്‍ കുവപ്പടി തേക്കാനത്ത് വീട്ടില്‍ സേവ്യറിന്റെ മകന്‍ അനക്‌സ് ടി സേവ്യറാണ് (27) മരിച്ചത്. എം സി...

പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും

തൃശൂര്‍ : റെയില്‍വേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഷൊര്‍ണൂര്‍ – എറണാകുളം മെമു, കന്യാകുമാരി – ബംഗളൂരു എക്‌സ്പ്രസ് എന്നിവയുടെ സമയത്തിലാണ് കേരളത്തില്‍...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട് : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് മനോജ്- അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടിൽ...

നിപാ രോഗികൾ ആശുപത്രി വിട്ടു , 21 ദിവസംകൂടിനിരീക്ഷണം

കോഴിക്കോട്‌ : നിപായെ മൂന്നാഴ്‌ചത്തെ ചെറുത്തുനിൽപ്പിലൂടെ ആരോഗ്യകേരളം പിടിച്ചുകെട്ടി. വെന്റിലേറ്ററിലായിരുന്ന കുട്ടിയുൾപ്പെടെ നാലുപേരും നിപാ മുക്തിനേടി ആശുപത്രി വിട്ടു. വെന്റിലേറ്ററിലായ നിപാ രോഗി...

ടൈംസ് ഹയർ എജ്യുക്കേഷന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്‌ : എംജി സർവകലാശാല രാജ്യത്ത്‌ രണ്ടാമത്‌

കോട്ടയം : ലണ്ടൻ ആസ്ഥാനമായ ടൈംസ് ഹയർ എജ്യുക്കേഷന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിൽ എംജി സർവകലാശാല രാജ്യത്ത്‌ രണ്ടാമത്‌. ടൈംസ്‌ റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം തവണയാണ്‌ എംജി ഇടം നേടുന്നത്. രാജ്യത്ത് ഒന്നാം...

‘ബി.ജെ.പി ബന്ധവുമായി മുന്നണിയിൽ തുടരാനാകില്ല’; ജെ.ഡി.എസ് സംസ്ഥാന ഘടകത്തിനു സി.പി.എം താക്കീത്

തിരുവനന്തപുരം: ബി.ജെ.പി സഖ്യത്തിൽ ജെ.ഡി.എസ് സംസ്ഥാന ഘടകത്തിനു താക്കീതുമായി സി.പി.എം. ബി.ജെ.പിയുമായി ബന്ധമുള്ള പാർട്ടിയായി ഇടതു മുന്നണിയിൽ തുടരാനാകില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തരമായി...

എങ്ങിനെ മഴക്കാലയാത്ര സുരക്ഷിതമാക്കാം : കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം : മഴക്കാലത്ത് റോഡ് അപകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം. മഴക്കാലത്ത് പെട്ടെന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും...