Kerala Mirror

കേരള NEWS

ഹരിപ്പാട് ചേപ്പാട്ട് വന്‍ വ്യാജമദ്യ വേട്ട

ആലപ്പുഴ : ഹരിപ്പാട് ചേപ്പാട്ട് വന്‍ വ്യാജമദ്യ വേട്ട. ആയിരത്തിലേറെ കുപ്പി വ്യാജ മദ്യം എക്‌സൈസിന്റെ പ്രത്യേക സംഘം പിടികൂടി. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാടകവീട്...

ക​ന​ത്ത മ​ഴ; ഇ​ടു​ക്കി​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു

ഇ​ടു​ക്കി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ഇ​ടു​ക്കി​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു. കോ​ഴി​മ​ല സ്വ​ദേ​ശി സു​മേ​ഷ് ഫി​ലി​പ്പി​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല...

രണ്ടുദിവസം കൂടി മഴ തുടരും, മഴമുന്നറിയിപ്പിൽ മാറ്റം; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗത്തിന്‍റെ മഴമുന്നറിയിപ്പിൽ മാറ്റം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ. മഴയുമായി ബന്ധപ്പെട്ട്...

സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യി​ല്‍ നി​ക്ഷേ​പി​ച്ച പ​ണം ന​ഷ്ട​മാ​യി; മു​ന്‍ മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ നി​ക്ഷേ​പ​ക​രു​ടെ പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം:​സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യി​ല്‍ നി​ക്ഷേ​പി​ച്ച പ​ണം ന​ഷ്ട​മാ​യെ​ന്ന് ആ​രോ​പി​ച്ച് മു​ന്‍ മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ നി​ക്ഷേ​പ​ക​രു​ടെ പ്ര​തി​ഷേ​ധം...

വായ്പ ഏറ്റെടുക്കലിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടി, 35 ലക്ഷം വായ്പയെടുത്തിട്ട് ഒറ്റ പൈസ തന്നില്ല:  ക​രു​വ​ന്നൂ​ര്‍ കേ​സ് പ്ര​തി​ക്കെ​തി​രെ പ​രാ​തി

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന്റെ തട്ടിപ്പിന് ഇരയായവര്‍ ജപ്തി ഭീഷണിയില്‍. സതീഷ് വായ്പ ഏറ്റെടുക്കലിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് വെള്ളായ സ്വദേശിനി സിന്ധു...

ഇ സി കാഗോ-റേഡിയോ ഏഷ്യ വാർത്താതാരമായി ശശി തരൂർ

കൊച്ചി: ഇ സി കാഗോ റേഡിയോ ഏഷ്യ ഒമ്പതാമത്‌ ‘ന്യൂസ്‌ പേഴ്‌സൺ ഓഫ്‌ ദി ഇയർ-2022’ പുരസ്‌കാരം ശശി തരൂർ എംപിക്ക്‌ സമ്മാനിച്ചു. ഷാർജ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇ സി കാർഗോ...

ഞാൻ പോയാൽ നീ തന്റേടത്തോടെ ആരെയും ആശ്രയിക്കാതെ ജീവിക്കണം, കോടിയേരിയുടെ ഓർമ്മകൾ പങ്കുവെച്ച് ഭാര്യ വിനോദിനി

എന്നെ തനിച്ചാക്കില്ലെന്നും, ഒരുമിച്ചേ പോവുകയുള്ളുവെന്നും ബാലകൃഷ്ണേട്ടൻ എപ്പോഴും പറയുമായിരുന്നു. പക്ഷെ രോഗത്തിനു മുന്നിൽ നിസഹായനായി അദ്ദേഹം മടങ്ങിയിട്ട് ഇന്ന് ഒരു വർഷമാകുന്നു. ബാലകൃഷ്ണേട്ടൻ പോയെന്ന്...

തലസ്ഥാനത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് പൊലീസുകാരൻ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

തിരുവനന്തപുരം: പാളയത്ത് എ കെ ജി സെന്ററിന് മുന്നിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു.കൺട്രോൾ റൂമിലെ പൊലീസുകാരൻ അജയകുമാറാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം...

സ്വന്തം ആരോഗ്യം പോലും അവഗണിച്ച് അവസാനകാലത്ത് സംഘടനാ കാര്യങ്ങളിൽ മുഴുകിയ നേതാവ്’; കോടിയേരിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറച്ച...