Kerala Mirror

കേരള NEWS

തുലാവർഷമഴ നിറഞ്ഞുപെയ്യും, ഒക്ടോബറില്‍ മഴ കനക്കും

തി​രു​വ​ന​ന്ത​പു​രം: ഒക്ടോബറില്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ഇത്തവണ കാലവര്‍ഷം നിരാശപ്പെടുത്തിയെങ്കിലും തുലാവര്‍ഷം ആശ്വാസമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഏറ്റവും കുറവ്...

സംസ്ഥാനത്തെ ട്രെയിൻ സമയത്തിൽ മാറ്റം

പാലക്കാട്‌: ഏതാനും ട്രെയിനുകളുടെ സമയക്രമത്തിൽ ഒന്നുമുതൽ റെയിൽവേ മാറ്റംവരുത്തി. ഷൊർണൂർ ജങ്ഷൻ– കണ്ണൂർ മെമു (06023) സ്‌പെഷ്യൽ ട്രെയിൻ ഞായറാഴ്‌ച മുതൽ പുലർച്ചെ 4.30ന്‌ പകരം അഞ്ചിനായിരിക്കും യാത്ര...

കോടിയേരി ബാലകൃഷ്ണൻ വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം , സംസ്ഥാന വ്യാപക പരിപാടികളുമായി സിപിഎം

കണ്ണൂർ: സിപിഎമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണൻ വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. നയതന്ത്രജ്ഞതയും സൗമ്യതയും ഇടകലർന്ന കോടിയേരിയുടെ സാന്നിധ്യം സിപിഎമ്മിനും സർക്കാരിനും എത്രമേൽ...

ന്യൂനമർദം തീവ്രന്യൂനമർദമായി, സംസ്ഥാനത്ത് അഞ്ച് ദിവസം അതിതീവ്ര മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ – ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദം തീവ്രന്യൂനമർദമായി മാറി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട...

പാ​ച​ക​വാ​ത​ക​വി​ല കൂ​ട്ടി, കൂ​ട്ടി​യ​ത് സി​ലി​ണ്ട​റി​ന് 209 രൂ​പ​

ന്യൂഡല്‍ഹി: വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. വില കൂട്ടിയതോടെ...

ഗുഗിള്‍ മാപ്പ് നോക്കി യാത്ര;കൊ​ച്ചി​യി​ൽ കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡോ​ക്ട​ര്‍​മാ​ര്‍ മ​രി​ച്ചു

കൊച്ചി: കാര്‍ പുഴയില്‍ വീണുണ്ടായ അപകടത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ സ്വകാര്യ...

ആരോഗ്യമന്ത്രിയുടെ ഓഫിസിലെ നിയമനക്കോഴ : പരാതിക്കാരൻ പണം നല്‍കുന്ന ദൃശ്യങ്ങളും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല

തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫിസിലെ നിയമനക്കോഴ ആരോപണവുമായി ബന്ധപ്പെട്ട് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളില്‍ പണം കൈമാറുന്നതില്ല. പരാതിക്കാരനായ ഹരിദാസും സുഹൃത്ത് ബാസിതും മാത്രമാണ് ദൃശ്യങ്ങളിലുള്ളത്...

സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ മൂണ്‍ ലൈറ്റിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ വില ഈടാക്കുന്നുവെന്നും...

 കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

കൊച്ചി : വരയിലൂടെയും എഴുത്തിലൂടേയും മലയാളികളെ ചിരിപ്പിച്ച   കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം.  തിരുവനന്തപുരത്തെ...