Kerala Mirror

കേരള NEWS

നി​യ​മ​ന​ത​ട്ടി​പ്പ് കേ​സ് : അ​ഖി​ല്‍ സ​ജീ​വ​നെ​യും ലെ​നി​ൻ രാ​ജി​നെ​യും പ്ര​തി ചേ​ര്‍​ത്തു

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ന​ക്കോ​ഴ​ക്കേ​സി​ല്‍ അ​ഖി​ല്‍ സ​ജീ​വ​നെ​യും ലെ​നി​ൻ രാ​ജി​നെ​യും പ്ര​തി ചേ​ര്‍​ത്തു.വ​ഞ്ച​ന...

ഷാ​രോ​ൺ വ​ധ​കേ​സ് വി​ചാ​ര​ണ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​തി ഗ്രീ​ഷ്മ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കാ​മു​ക​നെ വി​ഷം കൊ​ടു​ത്ത് കൊ​ന്ന കേ​സി​ലെ വി​ചാ​ര​ണ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഷാ​രോ​ൺ വ​ധ​കേ​സ് പ്ര​തി ഗ്രീ​ഷ്മ സു​പ്രീം​കോ​ട​തി​യി​ൽ. നി​ല​വി​ൽ...

ര​ണ്ട് ദി​വ​സ​ത്തി​ന​കം ശ​രി​യാ​ക്കി​ത്ത​രാം; ശി​വ​കു​മാ​റി​ന്‍റെ സൊ​സൈ​റ്റി​ ത​ട്ടി​പ്പി​ല്‍ പ​ണം ന​ഷ്ട​മാ​യ​വ​രെ സ​മീ​പി​ച്ച് കെ​പി​സി​സി

തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ അ​ണ്‍ എം​പ്ലോ​യീ​സ് വെ​ല്‍​ഫ​യ​ര്‍ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി നി​ക്ഷേ​പ​ക​ര്‍​ക്ക് തു​ക ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ല്‍...

കേ​ര​ള​ത്തി​ലെ മൂ​ന്ന് ന​ദി​ക​ളി​ൽ അ​പ​ക​ട​കര​മാ​യ നി​ല​യി​ൽ; ജാ​ഗ്ര​ത പാ​ലി​ക്ക​ണമെ​ന്ന് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മൂ​ന്ന് ന​ദി​ക​ൾ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണെ​ന്ന് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ൽ. നെ​യ്യാ​ർ, ക​ര​മ​ന, മ​ണി​മ​ല തു​ട​ങ്ങി​യ മൂ​ന്നു ന​ദി​ക​ളി​ലെ...

മൂന്നു ഡാമുകളില്‍ റെഡ് അലര്‍ട്ട് ; പെരിങ്ങല്‍കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട്

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്നു ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട് മംഗലം ഡാം, തൃശൂര്‍ ഷോളയാര്‍ ഡാം, ഇടുക്കി കുണ്ടള ഡാം...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എംകെ കണ്ണന്‍ സ്വത്തു വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി 

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടില്‍ സിപിഎം നേതാവ് എംകെ കണ്ണന്‍ സ്വത്തു വിവരങ്ങള്‍ ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. കുടുംബത്തിന്റെയും സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കണം...

കാറിന്റെ ഡോര്‍ തുറന്നുള്ള അപകടം ഒഴിവാക്കാന്‍ ശാസ്ത്രീയമായ ‘ഡച്ച് റീച്ച്’ രീതി എങ്ങനെ : വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം :  കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നത് മൂലം മറ്റു വാഹനങ്ങളിലുള്ളവര്‍ അപകടത്തില്‍പ്പെട്ട നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. പിന്നില്‍ നിന്ന് വാഹനങ്ങള്‍ വരുന്നുണ്ടോ എന്ന്...

കാസര്‍കോട്‌ കോളജിന് സമീപം കുറ്റിക്കാട്ടില്‍ രക്തം വാര്‍ന്നനിലയില്‍ മൃതദേഹം

കാസര്‍കോട് : കുമ്പളയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎച്ച്ആര്‍ഡി കോളജിന് സമീപം കുറ്റിക്കാട്ടില്‍ രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പള സ്വദേശി റഷീദാണ് മരിച്ചത്. അസ്വാഭാവിക...

ബൈക്ക് റേസ് തർക്കം ആക്രമണത്തിൽ കലാശിച്ചു, പെട്രോൾ പമ്പ് ജീവനക്കാർക്ക് യുവാക്കളുടെ ക്രൂര മർദനം

തിരുവനന്തപുരം: ഉള്ളൂരില്‍ പമ്പ് ജീവനക്കാർക്ക് നേരെ ആക്രമണം. ബൈക്ക് റേസ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പരിക്കേറ്റ സൂപ്പര്‍വൈസര്‍ രാജേഷ് കുമാറിനെ ആശുപത്രിയില്‍...