Kerala Mirror

കേരള NEWS

തി​രു​വോ​ണം ബം​പ​ര്‍ ലോ​ട്ട​റി അ​ടി​ച്ച​ത് ത​മി​ഴ്‌​നാ​ട്ടി​ല്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​റ്റ ടി​ക്ക​റ്റി​നാ​ണെ​ന്ന് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം : ഇ​ത്ത​വ​ണ​ത്തെ തി​രു​വോ​ണം ബം​പ​ര്‍ ലോ​ട്ട​റി അ​ടി​ച്ച​ത് ത​മി​ഴ്‌​നാ​ട്ടി​ല്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​റ്റ ടി​ക്ക​റ്റി​നാ​ണെ​ന്ന് പ​രാ​തി. ബി​ന്ദ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഉ​ട​മ...

തിരുവനന്തപുരം കാട്ടാക്കടയില്‍ കത്ത് എഴുതി വെച്ച ശേഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വീടുവിട്ടുപോയി

തിരുവനന്തപുരം : കാട്ടാക്കടയില്‍ കത്ത് എഴുതി വെച്ച ശേഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വീടുവിട്ടുപോയി. ആനക്കോട് സ്വദേശിയായ പതിമൂന്നുകാരനെയാണ് കാണാതായത്. കുട്ടി കാട്ടക്കടയില്‍ നിന്നും ബാലരാമപുരത്തേക്ക്...

നായ സംരക്ഷണത്തിന്റെ മറവില്‍ കഞ്ചാവുകച്ചവടം ; ബാഗ് വീട്ടില്‍ കൊണ്ടു വച്ച് കുടുക്കിയത് സുഹൃത്ത്’: റോബിന്‍

കോട്ടയം : കഞ്ചാവ് കേസില്‍ തന്നെ കുടുക്കിയതാണെന്ന് നായ സംരക്ഷണത്തിന്റെ മറവില്‍ കഞ്ചാവുകച്ചവടം നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റിലായ റോബിന്‍ ജോര്‍ജ്. സുഹൃത്താണ് കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ കൊണ്ടു...

മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു

കോഴിക്കോട് : മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു. 74 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു.  നിലവില്‍ എല്‍ജെഡി സംസ്ഥാന...

അഞ്ചുപേരെ തിരിച്ചറിഞ്ഞു, വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യുഎപിഎ ചുമത്തി

സുൽത്താൻബത്തേരി : വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യുഎപിഎ ചുമത്തി. കെഎഫ്.ഡിസി ഓഫീസ് ആക്രമണത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ആറംഗ സംഘത്തിലെ അഞ്ച് പേരെ പൊലീസ്...

ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പൊലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

കൊല്ലം : ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പൊലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. രണ്ട് എ.എസ്.ഐമാർക്ക് എതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ നിശാന്തിനിയുടേതാണ്...

നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന: പ്രതി റോബിൻ തമിഴ്‌നാട്ടിൽ നിന്നും പിടിയിൽ

കോട്ടയം: കുമാരനെല്ലൂരിൽ നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി റോബിൻ ജോർജ് കസ്റ്റഡിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് റോബിനെ പിടികൂടിയത്. കുമാരനെല്ലൂരിലെ റോബിന്റെ വീട്ടിൽ നിന്നും 18 കിലോ കഞ്ചാവാണ്...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് :സിപിഎം നേതാവ് എംകെ കണ്ണനെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എംകെ കണ്ണനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ തിങ്കളാഴ്ച എംകെ കണ്ണനെ ഇഡി ഏഴു മണിക്കൂറോളം...

105 പേരെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യവുമായി എറണാകുളം ജനറൽ ആശുപത്രിക്ക് പുതിയ കാൻസർ ബ്ലോക്ക്

കൊച്ചി : 105 പേരെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യവുമായിഎറണാകുളം ജനറൽ ആശുപത്രിക്ക് പുതിയ കാൻസർ ബ്ലോക്ക്.  25 കോടി രൂപ ചെലവഴിച്ച്‌ ആറുനിലകളിലായി അത്യാധുനികസൗകര്യങ്ങളോടെയാണ്  ക്യാൻസർ കെയർ...