Kerala Mirror

ഗ്ലോബൽ NEWS

ബം​ഗ്ലാ​ദേ​ശി​ൽ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും

ധാ​ക്ക : നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് മു​ഹ​മ്മ​ദ് യൂ​നു​സ് ന​യി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശി​ലെ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും. യൂ​നു​സ് ന​യി​ക്കു​ന്ന മ​ന്ത്രി​സ​ഭ​യി​ൽ 15 അം​ഗ​ങ്ങ​ൾ...

വയനാട് ദുരന്തം : കേരളത്തിനെതിരെ ലേഖനമെഴുതിക്കാനുള്ള കേന്ദ്ര ശ്രമം രാജ്യസഭയിൽ അവതരിപ്പിക്കാൻ സിപിഎം

ഡൽഹി: വയനാട് ഉരുൾപൊട്ടലിൽ സംസ്ഥാന സർക്കാറിനെ വിമർശിക്കുന്ന ലേഖനം എഴുതാൻ ശാസ്ത്രജ്ഞരെ കേന്ദ്ര സർക്കാർ സമീപിച്ചെന്ന ആരോപണം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി സിപിഎം. വിഷയം സഭ നിർത്തിവെച്ച് ചർച്ച...

ട്രം​പ് ഉ​ൾ​പ്പ​ടെ​യു​ള്ള അ​മേ​രി​ക്ക​ൻ‌ നേ​താ​ക്ക​ളെ വ​ധി​ക്കാ​ൻ‌ പ​ദ്ധ​തി; ഇറാൻ ബന്ധമുള്ള പാ​ക് പൗ​ര​ൻ അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഉ​ള്‍​പ്പെ​ടെ‍​യു​ള്ള ഉ​ന്ന​ത അ​മേ​രി​ക്ക​ന്‍ നേ​താ​ക്ക​ളെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തു​മാ​യി...

രാഷ്ട്രീയ അഭയത്തിൽ അനിശ്ചിതത്വം തുടരുന്നു, ഷേഖ് ഹസീന ഇന്ത്യയിൽ തുടരും

ന്യൂഡല്‍ഹി: രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയിൽ തുടരുന്നു. ഹസീന നിലവിൽ ഗാസിയാബാദിലെ ഹിൻഡൺ വ്യോമതാവളത്തിലാണ് ഉള്ളത്. ഇവിടെ നിന്ന് എതെങ്കിലും യൂറോപ്യൻ രാജ്യത്തേക്ക് പോകാനായിരുന്നു...

മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും

ധാക്ക : ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. സര്‍ക്കാരിലെ മറ്റ് അംഗങ്ങളെ വൈകാതെ തന്നെ തീരുമാനിക്കും...

മു​ന്‍ ക്രി​ക്ക​റ്റ് നായകനും ബംഗ്ലാദേശ് എംപിയുമായ മ​ഷ്റ​ഫി മൊ​ര്‍​ത്താ​സ​യു​ടെ വീ​ട് ജ​ന​ക്കൂ​ട്ടം അ​ഗ്‌​നി​ക്കി​ര​യാ​ക്കി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തെ തു​ട​ര്‍​ന്ന് മു​ന്‍ ക്രി​ക്ക​റ്റ് നായകൻ മ​ഷ്റ​ഫെ മൊ​ര്‍​ത്താ​സ​യു​ടെ വീ​ട് അ​ഗ്‌​നി​ക്കി​ര​യാ​ക്കി ജ​ന​ക്കൂ​ട്ടം. രാജി​വെ​ച്ച് രാ​ജ്യം​വി​ട്ട...

പ്രക്ഷോഭകാരികൾ ശൈഖ് ഹസീനയുടെ കൊട്ടാരം ​കൈയ്യേറി, ബീഗം ഖാലിദാ സിയയെ ജയിലിൽ നിന്നും മോചിപ്പിച്ചു

ധാക്ക: കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകാരികൾ ശൈഖ് ഹസീനയുടെ കൊട്ടാരം ​പ്രക്ഷോഭകാരികൾ കൈയേറുന്ന വിഡിയോകൾ പുറത്ത്. വിദ്യാർഥി പ്രക്ഷോഭം കനത്തതിന് പിന്നാലെ പ്രധാനമന്ത്രി പദവി രാജിവെച്ച് ബംഗ്ലാദേശ്...

ബ്രിട്ടനിൽ കുടിയേറ്റക്കാർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണം പടരുന്നു, 400 തീവ്ര വലതുപക്ഷക്കാർ അറസ്റ്റിൽ

ലണ്ടൻ: ബ്രിട്ടനിൽ കുടിയേറ്റക്കാർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ  ആക്രമണം പടരുന്നു. തീവ്ര വലതുപക്ഷ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 400ന് മുകളിൽ കലാപകാരികൾ...

ഷേഖ് ഹസീന ത്രിപുരയിലെ അഗർത്തലയിൽ ; ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി

ധാക്ക: കലാപം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശിൽനിന്ന് രാജ്യംവിട്ട പ്രധാനമന്ത്രി ഷേഖ്  ഹസീന ഇന്ത്യയിലെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈന്യത്തിന്റെ നിർദേശപ്രകാരം ഇവർ രാജിവെച്ച്...