Kerala Mirror

ഗ്ലോബൽ NEWS

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയിൽ ഇന്ത്യന്‍ വംശജരടക്കം ഒന്‍പത് പേർ പിടിയിൽ

ടൊറന്റോ : കാനഡയിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയില്‍ പിടിയിലായവരില്‍ ഇന്ത്യന്‍ വംശജരും. 50 ദശലക്ഷം കനേഡിയന്‍ ഡോളര്‍ (ഏകദേശം 299.3 കോടി രൂപ) വിലമതിക്കുന്ന 479 കിലോഗ്രാം കൊക്കെയ്‌നാണ് കാനഡയിലെ പീല്‍...

ആക്‌സിയം -4 ദൗത്യം നാലാംതവണയും മാറ്റിവെച്ചു; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

ഫ്ലോറിഡ : വ്യോമസേനാ ഗ്രൂപ്പ്‌ കമാൻഡർ ശുഭാംശു ശുക്ലയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം യാത്രാദൗത്യം ഇനിയും വൈകും. റോക്കറ്റ് തകരാറുമൂലം ആക്‌സിയം -4 ദൗത്യം മാറ്റിവെച്ചതായി അധികൃതർ...

ഓസ്ട്രിയയിലെ സ്‌കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ 9 മരണം

വിയന്ന : ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ സ്‌കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ 9 മരണം. വെടിവയ്പ്പിനു ശേഷം അക്രമി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ ഒട്ടേറെപ്പേർക്ക്...

കെനിയയിൽ വാഹനാപടം; മലയാളികള്‍ ഉള്‍പ്പെടുന്ന ഖത്തറില്‍ നിന്നുള്ള വിനോദയാത്രാ സംഘം ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

നെയ്റോബി : മലയാളികള്‍ ഉള്‍പ്പെടുന്ന വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഖത്തറില്‍ നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കന്‍ കെനിയയിലെ...

യുക്രെയ്നിലെ വിവിധമേഖലകളിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം

കീവ് : യുക്രെയ്നിലെ വിവിധമേഖലകളിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം. പടിഞ്ഞാറ് പോളണ്ട് അതിർത്തിക്കടുത്ത സൈനികവിമാനത്താവളത്തിൽ നാശമുണ്ടായി. 479 റഷ്യൻ ഡ്രോണുകളിൽ 460 എണ്ണവും 20 മിസൈലുകളിൽ 19 എണ്ണവും...

ജ​പ്പാ​നിലെ ഒ​കി​നാ​വ​ യു​എ​സ് വ്യോ​മ​താ​വ​ള​ത്തി​ൽ സ്ഫോ​ട​നം; നാ​ല് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്

ടോ​ക്യോ : ജ​പ്പാ​നി​ലു​ള്ള അ​മേ​രി​ക്ക​ൻ വ്യോ​മ​താ​വ​ള​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ല് ജാ​പ്പ​നീ​സ് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ജ​പ്പാ​ന്‍റെ തെ​ക്ക​ൻ ദ്വീ​പാ​യ ഒ​കി​നാ​വ​യി​ലെ യു​എ​സ്...

ഇസ്രായേൽ കസ്റ്റഡിയിലെടുത്ത ഫ്രീഡം ഫ്ലോട്ടില കപ്പലിലുള്ളവരെ തടവുകേന്ദ്രത്തിലേക്ക് മാറ്റി

ടെൽ അവീവ് : ഇസ്രായേൽ നാവികസേന കസ്റ്റഡിയിലെടുത്ത ഫ്രീഡം ​ഫ്ളോട്ടില കപ്പൽ അഷ്ദോദ്​ തുറമുഖത്തെത്തിച്ചു. കപ്പലിലെ 12 സന്നദ്ധ പ്രവർത്തകരെ വൈദ്യപരിശോധനക്ക്​ ശേഷം താൽക്കാലിക തടവുകേന്ദ്രത്തിലേക്ക്​ മാറ്റി...

ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡ് : യുദ്ധക്കളമായി ലൊസാഞ്ചലസ്; പ്രതിഷേധങ്ങള്‍ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു

വാഷിങ്ടണ്‍ ഡിസി : ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കെതിരെ അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ ആരംഭിച്ച പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. തലസ്ഥാന നഗരമായ ലൊസാഞ്ചലസില്‍ സംഘര്‍ഷം രൂക്ഷമായി...

മെഡ്‌ലീന്‍ കപ്പൽ തടഞ്ഞ് ഇസ്രായേൽ സൈന്യം; കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു

ഗസ്സ സിറ്റി : ഇസ്രായേലിൻറെ ആക്രമണത്തിലും ഉപരോധത്തിലും ദുരിതത്തിലായ ഫലസ്തീനികൾക്ക്​ സഹായവുമായി പുറപ്പെട്ട മെഡ്‌ലീന്‍ കപ്പൽ തടഞ്ഞ് ഇസ്രായേൽ കമാൻഡോകൾ. കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. പരിസ്ഥിതി...