Kerala Mirror

ഗ്ലോബൽ NEWS

യു​ക്രെ​യ്ന്‍റെ സൈ​നി​ക കേ​ന്ദ്ര​ത്തി​ന് നേ​രെ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം; ആ​റ് സൈ​നി​ക​ർ മ​രി​ച്ചു

കീ​വ് : യു​ക്രെ​യ്ന്‍റെ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യു​ക്രെ​യ്ൻ സൈ​ന്യ​മാ​യ നാ​ഷ​ണ​ൽ...

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

ലണ്ടന്‍ : ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ബാനു മുഷ്താഖിന്. ദക്ഷിണേഷ്യയിലെ മുസ്ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള ‘ഹാര്‍ട്ട് ലാംപ്’ എന്ന...

ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നു : യുഎസ് രഹസ്യാന്വേഷണ വിഭാഗം

വാഷിങ്ടൺ ഡിസി : ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നു. യു.എസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. സി.എൻ.എന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇറാനുമായി യു.എസ്...

റഷ്യ- യുക്രൈന്‍ വെടിനിര്‍ത്തല്‍ : ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ്

വാഷിങ്ടന്‍ : വെടിനിര്‍ത്തല്‍ സംബന്ധിച്ച് റഷ്യയും യുക്രൈനും തമ്മില്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ഫോണിലൂടെ രണ്ടു...

യുഎസ് പൗരന്മാർ അല്ലാത്തവർ നാട്ടിലേക്ക് അയക്കുന്ന പണത്തിന് 5% നികുതി; ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്ക് വൻതിരിച്ചടി

വാഷിങ്ടൺ ഡിസി : യു.എസ്. പൗരന്മാർ അല്ലാത്തവർ, യു.എസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേൽ അഞ്ചുശതമാനം നികുതി ഏർപ്പെടുത്തുന്ന ബില്ലിന് അം​ഗീകാരം നൽകി യു.എസ് ബജറ്റ് കമ്മിറ്റി. ബില്‍ ഉടനെ യു.എസ്...

മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ

വാഷിംഗ്ടൺ ഡിസി : മുൻ അമേരിക്കൻ പ്രസി‍ഡന്റ് ജോ ബൈഡന് ​കാൻസർ സ്ഥിരീകരിച്ചു.വളരെ വേ​ഗത്തിൽ പടർന്ന് പിടിക്കുന്ന പ്രോസ്റ്റേറ്റ് കാൻസർ ആണ് സ്ഥിരീകരിച്ചത്.അർബുദം എല്ലുകളിലേക്ക് വ്യാപിച്ചതായി...

ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു

വത്തിക്കാന്‍ സിറ്റി : ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ആണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്‌. മാർപാപ്പയുടെ ജന്മനാടായ...

ഭീകരസംഘടനകളുമായി ബന്ധമുള്ള രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശക സമിതിയില്‍ നിയമിച്ച് ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍ ഡിസി : പാകിസ്ഥാനിലെ ഭീകരസംഘടനയുമായി ബന്ധമുള്ളയാള്‍ ഉള്‍പ്പെടെ രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശക സമിതിയില്‍ ട്രംപ് ഭരണകൂടം നിയമിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയില്‍...

ഒരു ഡിപ്ലോമാറ്റിക് കോപ്പിയടി : ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ഇസ്ലാമാബാദ് : ഒരു ഡിപ്ലോമാറ്റിക് കോപ്പിയടിക്ക്‌ ഒരുങ്ങി പാകിസ്താൻ. ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നു. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ...