Kerala Mirror

ഗ്ലോബൽ NEWS

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് രണ്ടാം തവണയും കോവിഡ്

സാവോ പോളോ : ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്. നെയ്മറിന്റെ ക്ലബ്ബായ സാന്റോസ് എഫ്‌സി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ താരം ചികിത്സയിലാണുള്ളതെന്നും ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസ്...

തെരഞ്ഞെടുപ്പ് റാലിക്കിടെ കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി വെടിയേറ്റുവീണു; നില ഗുരുതരം

ബൊഗോട്ട : തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മിഗേല്‍ ഉറിബേയ്ക്ക് (39) വെടിയേറ്റു. തലസ്ഥാന നഗരമായ ബൊഗോട്ടയില്‍ നടന്ന റാലിയിക്കിടെ ശനിയാഴ്ചയായിരുന്നു ആക്രമണം. വെടിയേറ്റ...

യുഎസില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ ഉത്തരവിന് ഫെഡറല്‍ കോടതിയുടെ സ്റ്റേ

വാഷിങ്ടന്‍ ഡിസി : ഹാര്‍വഡ് സര്‍വകലാശാലയില്‍ പ്രവേശനം നേടിയ വിദേശ വിദ്യാര്‍ഥികളെ യുഎസില്‍ എത്തുന്നതില്‍ നിന്നു വിലക്കിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതിയുടെ സ്റ്റേ. ട്രംപ് ഭരണകൂടവും...

പോര്‍മുഖം കടുപ്പിച്ച് ട്രംപ്; മസ്‌കിന് രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്ത് റഷ്യ

വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ വിഷയം അന്താരാഷ്ട ചര്‍ച്ചയാകുന്നു. ഇലോണ്‍ മസ്‌കിന് രാഷ്ട്രീയ അഭയം നല്‍കാന്‍...

ട്രംപും മസ്‌കും തമ്മിലുള്ള ബന്ധം നാടകീയമായ പൊട്ടിത്തെറിയിലേക്ക്

വാഷിങ്ങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ടെസ്ല മേധാവി ഇലോണ്‍ മസ്‌കും തമ്മിലുള്ള ബന്ധം നാടകീയമായ പൊട്ടിത്തെറിയിലേക്ക്. ഏറെ നാളായി പുകഞ്ഞിരുന്ന ഭിന്നത വ്യാഴാഴ്ച പൊട്ടിത്തെറിയിലെത്തി...

ജനന നിരക്ക് കുറയുന്നു; 1988-ലെ നാം രണ്ട് നമുക്ക് രണ്ട് കുടുംബാസൂത്രണം നയം തിരുത്തി വിയറ്റ്‌നാം

ഹനോയ് : ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ എന്ന നയം തിരുത്തി വിയറ്റ്‌നാം. രാജ്യത്തെ ജനന നിരക്കില്‍ വന്ന വലിയ ഇടിവാണ് പതിറ്റാണ്ടുകളായി നടപ്പാക്കിവന്ന നയം തിരുത്താന്‍ വിയറ്റ്‌നാമിനെ പ്രേരിപ്പിച്ചത്...

ഇന്ന് അറഫ സംഗമം; ഗള്‍ഫ് രാജ്യങ്ങളിൽ നാളെ ബലിപെരുന്നാൾ

റിയാദ് : ഹജ്ജ് തീത്ഥാടനത്തിലെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്. 160 രാജ്യങ്ങളില്‍നിന്നായി 18 ലക്ഷത്തോളം തീര്‍ഥാടകര്‍ വ്യാഴാഴ്ച അറഫ മൈതാനിയില്‍ സംഗമിക്കും. ബുധന്‍ പകലോടെ മഴുവന്‍ തീര്‍ഥാടകരും മിനായില്‍...

12 രാജ്യങ്ങളിലെ പൗരന്‍മാര്‍ അമേരിക്കയിലേക്ക് യാത്രാ വിലക്കുമായി ട്രംപ്

വാഷിങ്ടണ്‍ ഡിസി : പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയില്‍ പൂര്‍ണ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ്...

ഗസ്സയിലെ ഭക്ഷ്യവിതരണ കേന്ദ്രത്തിലെ വെടിവെപ്പ്; 102 മരണം, 1000 പേര്‍ക്ക് പരിക്ക്

തെല്‍ അവീവ് : ഗസ്സയിൽ യു.എസ് പിന്തുണയോടെ ഇസ്രായേല്‍ തുടങ്ങിയ ഭക്ഷ്യവിതരണ കേന്ദ്രമായ ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ കേന്ദ്രങ്ങളിലാണ് വെടിവെപ്പ്. മൂന്ന് വെടിവെപ്പ് സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ...