Kerala Mirror

ഗ്ലോബൽ NEWS

അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ക​രോ​ലി​ന​യി​ൽ വെ​ടി​വ​യ്പ്പ്; 11പേ​ർ​ക്ക് പ​രി​ക്ക്

വാ​ഷിം​ഗ്ട​ൺ ഡി​സി : അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ക​രോ​ലി​ന​യി​ൽ വെ​ടി​വ​യ്പ്പ്. ബീ​ച്ച് ടൗ​ണാ​യ ലി​റ്റി​ൽ റി​വ​റി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ 11പേ​രെ ആ​ശു​പ​ത്രി​യി​ൽ...

അ​മേ​രി​ക്ക​യി​ൽ ക​യാ​ക്കിം​ഗി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ല​യാ​ളി മു​ങ്ങി മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി : അ​മേ​രി​ക്ക​യി​ലെ പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ക​യാ​ക്കിം​ഗി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ല​യാ​ളി മു​ങ്ങി മ​രി​ച്ചു...

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആശ്വാസം; ട്രംപ് 50 ശതമാനം തീരുവയില്‍ സമയം നീട്ടി

വാഷിങ്ടണ്‍ : യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം നീട്ടിവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജൂലൈ 9 വരെയാണ് സമയം ദീര്‍ഘിപ്പിച്ചത്. യൂറോപ്യന്‍ കമ്മീഷന്‍...

ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനില്‍ എത്താന്‍ 45 മിനിട്ട്; വരുന്നു ഹെപ്പര്‍സോണിക് ജെറ്റുകള്‍

മാഡ്രിട് : നാല്‍പ്പത്തിയഞ്ച് മിനിട്ടിനുള്ളില്‍ ന്യൂയോര്‍ക്കില്‍ നിന്നും ലണ്ടനില്‍ എത്താന്‍ സാധിക്കുന്ന ഹെപ്പര്‍സോണിക് ജെറ്റുകള്‍ (A- HyM ) വികസിപ്പിക്കുന്നു. സ്പാനിഷ് ഏറോ സ്പെയ്സ് ഡിസൈനര്‍ ഓസ്‌കാര്‍...

മ്യാന്മറില്‍ റോഹിങ്ക്യകൾ സഞ്ചരിച്ചിരുന്ന കപ്പൽ മുങ്ങി 427 പേർ മരിച്ചു

നെയ്പിഡോ : മ്യാന്മര്‍ തീരത്ത് നടന്ന രണ്ട് വ്യത്യസ്ത കപ്പല്‍ അപകടങ്ങളിലായി 427 റോഹിങ്ക്യകള്‍ മുങ്ങി മരിച്ചതായി ഐക്യരാഷ്ട്ര സഭ. കഴിഞ്ഞ മെയ് 9 നും 10നും നടന്ന കപ്പൽ അപകടങ്ങളിലാണ് മ്യാൻമറിലെ മുസ്‌ലിം...

ജര്‍മനിയില്‍ റെയില്‍വെ സ്റ്റേഷനില്‍ കത്തിയാക്രമണം; 12 പേര്‍ക്ക് പരിക്ക്, യുവതി അറസ്റ്റില്‍

ബര്‍ലിന്‍ : ജര്‍മനിയില്‍ ഹാംബുര്‍ഗിലെ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ കത്തിയാക്രമണത്തില്‍ 12 പേര്‍ക്കു പരിക്ക്. പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് സംഭവം. ആക്രമണത്തിന് ഇരയായവരില്‍ ആറു പേരുടെ നില...

ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളുടെ പ്രവേശന വിലക്ക് ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു

ന്യൂയോര്‍ക്ക് : പ്രശസ്തമായ ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികൾക്ക് വിലക്കേർപ്പെടുത്തി ഡോണൾഡ് ട്രംപ് ഭരണകൂടം. നിലവിൽ സർവകലാശാലയിൽ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ മറ്റു സര്‍വകലാശാലകളിലേക്ക്...

വാഷിങ്ടണിലെ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ് ; രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു

വാഷിങ്ടൺ ഡിസി : വാഷിംഗ്ടണിലെ ജൂത മ്യൂസിയത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്. കാപിറ്റൽ ജൂത മ്യൂസിയത്തിലെ ഒരു...

ആണവ സമ്പുഷ്ടീകരണം പൂര്‍ണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ഇറാന്‍

തെഹ്റാന്‍ : ആണവ സമ്പുഷ്ടീകരണം പൂര്‍ണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ഇറാന്‍. ഇറാനെ യുറേനിയം സമ്പുഷ്ടമാക്കാൻ അനുവദിക്കില്ല എന്നതുപോലുള്ള അമേരിക്കയുടെ പ്രസ്താവനകള്‍ അസംബന്ധമെന്ന് പരമോന്ന...