Kerala Mirror

ഗ്ലോബൽ NEWS

പഹല്‍ഗാം ഭീകരാക്രമണം: യുഎന്‍ രക്ഷാ കൗണ്‍സില്‍ ഇന്ന്; ഇന്ത്യയുടെ പ്രകോപന നടപടികള്‍ ഉന്നയിക്കുമെന്ന് പാകിസ്ഥാന്‍

ന്യൂയോർക്ക് : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ, ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഇന്ന് യോഗം ചേരും. പഹല്‍ഗാം ഭീകരാക്രണം യോഗം ചര്‍ച്ച...

വിദേശ സിനിമകള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി പരിഷ്‌കരണം സിനിമ മേഖലയിലേക്കും. വിദേശ നിര്‍മ്മിത സിനിമകള്‍ക്ക് 100 ശതമാനം താരിഫ് ചുമത്താന്‍ തീരുമാനം. നികുതി പരിഷ്‌കരണത്തിന് വാണിജ്യ...

ദക്ഷിണ സുഡാനില്‍ ആശുപത്രിക്കു നേരെ ബോംബാക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

കാർട്ടൂം : ദക്ഷിണ സുഡാനില്‍ ആശുപത്രിക്കു നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. പഴയ ഫാം​​ഗക്കിലെ ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായതെന്ന് മെഡിക്കല്‍ ചാരിറ്റി...

ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്തവാളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണം; ആറ് പേർക്ക് പരിക്ക്

തെൽ അവീവ് : ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം. യെമനിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ സർവീസുകൾ...

പഹൽഗാം ഭീകരാക്രമണം : ഭീകരൻ ശ്രീലങ്കയിൽ എത്തിയതായി സംശയം; ബണ്ഡാരനായകെ വിമാനത്താവളത്തിൽ പരിശോധന

കൊളംബോ : പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ളവർ ശ്രീലങ്കയിൽ എത്തിയതായി സംശയം. ഭീകരൻ ചെന്നൈയിൽ നിന്ന് കൊളംബോയിലേയ്ക്ക് പോയതായി സൂചന. ചെന്നൈ കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കയിലെ...

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചെന്ന് അവകാശവാദവുമായി പാകിസ്താൻ

ന്യൂഡൽഹി : ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്താൻ. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈൽ പരീക്ഷണമാണ് പാകിസ്താൻ നടത്തിയത്. ബാലസ്റ്റിക് മിസൈൽ പരീക്ഷണം പാകിസ്താന്റെ പ്രകോപനമായി കാണുമെന്ന് ഇന്ത്യ...

സി​സ്റ്റൈ​ൻ ചാ​പ്പ​ലി​ൽ ചി​മ്മി​നി സ്ഥാ​പി​ച്ചു; പു​തി​യ ഇ​ട​യ​നെ ക​ണ്ടെ​ത്താ​നു​ള്ള കോ​ൺ​ക്ലേ​വ് ഏ​ഴി​ന്

വ​ത്തി​ക്കാ​ൻ സി​റ്റി : ആ​ഗോ​ള ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 267-ാമ​ത് മാ​ര്‍​പാ​പ്പ​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി ഈ​മാ​സം ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന കോ​ൺ​ക്ലേ​വി​നു മു​ന്നോ​ടി​യാ​യി സി​സ്റ്റൈ​ൻ...

ട്രംപ് ഭരണകൂടത്തിൽ അഴിച്ചുപണി; മൈക്ക് വാൾട്സിനെ നീക്കി, പകരം മാർക്കോ റൂബിയോ ദേശീയ സുരക്ഷ ഉപദേഷ്ടാവ്

വാഷിങ്ടൺ ഡിസി : അമേരിക്കയിൽ ഡോണൾഡ് ട്രംപ് ഭരണകൂടത്തിൽ അഴിച്ചുപണി. ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന മൈക്ക് വാൾട്സിനെ തൽസ്ഥാനത്തിന് നീക്കി പകരം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ഇടക്കാല ദേശീയ സുരക്ഷ...

ഇ​സ്ര​യേ​ലി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു; ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു

ജ​റു​സ​ലേം : ഇ​സ്ര​യേ​ലി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു. ജ​റു​സ​ലേ​മി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ളി​പ്പ​ട​രു​ന്ന കാ​ട്ടു​തീ അ​ണ​യ്ക്കാ​ന്‍ ഇ​സ്ര​യേ​ൽ അ​ന്താ​രാ​ഷ്ട്ര സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്...