Kerala Mirror

ഗ്ലോബൽ NEWS

പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് മസ്ക്

വാഷിങ്ടൺ ഡിസി : പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്​ല മേധാവി ഇലോൺ മസ്ക്. അമേരിക്ക പാർട്ടിയെന്നാണ് രാഷ്ട്രീയ പാർട്ടിക്ക് മസ്‌ക് പേരിട്ടത്. ജനങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനൽകുന്നതിനാണ് പുതിയ...

സു​ര​ക്ഷി​ത​ ടൂറിസം: ബോ​ധ​വ​ത്ക​ര​ണ ക്യാമ്പ് സംഘടിപ്പിച്ച് ഖ​ത്ത​ർ

ദോഹ : വിനോദ സഞ്ചാരികൾക്ക് സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം ഒരുക്കുന്നതിന്റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ ടൂ​റി​സം മന്ത്രാലയവും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്കു​മാ​യി ചേ​ർ​ന്ന് ബോ​ധ​വ​ത്ക​ര​ണ ക്യാമ്പ്...

ഒമാനിലെ അൽ ഖുവൈർ റോഡിൽ ഗതാഗത നിയന്ത്രണം

മസ്‌കത്ത് : ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ റോഡ് താത്കാലികമായി അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. അറ്റകുറ്റ പണികളുടെ ഭാഗമായി ദോഹത്ത് അല്‍ അദബ് സ്ട്രീറ്റിനോട് ചേര്‍ന്ന് ദോഹത്ത് അല്‍...

ടെക്സസില്‍ മിന്നല്‍ പ്രളയം; 13 മരണം, നിരവധി പേരെ കാണാതായി

വാഷിങ്ടണ്‍ ഡിസി : അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയത്തില്‍ 13 മരണം. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവരില്‍ ടെക്സസില്‍ സമ്മര്‍ ക്യാംപില്‍ പങ്കെടുത്ത 13 പെണ്‍കുട്ടികളുമുണ്ട്. കെര്‍ കൗണ്ടിയില്‍...

ദുബൈ ഭരണാധികാരി ലണ്ടനിൽ സാധാരണക്കാരനെപ്പോലെ; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

ദുബൈ : ലണ്ടനിലെ പൊതുയിടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോ ആൾക്കൂട്ടമോ ഒന്നുമില്ലാതെ വളരെ ‘കൂൾ’ ആയി നടന്നു നീങ്ങുന്നയാളെ കണ്ട് പലരും ഒന്ന് അമ്പരന്നു. യുഎഇ പ്രധാനമന്ത്രിയും ദുബൈ...

വ്യോമപാതയും വിമാനത്താവളങ്ങളും തുറന്ന് ഇറാൻ

ടെഹ്റാൻ : ഇസ്രയേലിന്റെ ആക്രമണത്തെ തുടർന്ന് ജൂൺ13ന് അടച്ചിട്ട വ്യോമാതിർത്തി തുറന്നതായി ഇറാൻ. ഇറാനിലെ വിമാനത്താവളങ്ങൾ രാജ്യാന്തര വിമാന സർവീസുകൾക്ക് തയ്യാറാണെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്‌ലാമിക്...

ഗസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ സേന

ഗസ്സസിറ്റി : വെടിനിർത്തൽ ചർച്ച തുടരുന്നതിനിടെ ഗസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ സേന. ഇന്നലെ മാത്രം കൊന്നുതള്ളിയത്​ 101 ഫലസ്തീനികളെ. ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനുള്ള തിരക്കിട്ട...

‘ബിഗ് ബ്യൂട്ടിഫുള്‍’ ബില്‍ യുഎസ് കോൺ​ഗ്രസ് പാസ്സാക്കി; യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് ട്രംപ് ഇന്ന് ഒപ്പുവെക്കും

വാഷിങ്ടണ്‍ ഡിസി : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍’ ബജറ്റ് ബില്‍ യു എസ് ജനപ്രതിനിധി സഭ പാസാക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 214 നെതിരെ 218 വോട്ടിനാണ്...

ഇന്തോനേഷ്യയിലെ ബാലിയില്‍ യാത്രാ ബോട്ട് മുങ്ങി; രണ്ട് മരണം, 43 പേര്‍ക്കായി തിരച്ചില്‍

ബാലി : ഇന്തോനേഷ്യയിലെ ബാലിയില്‍ യാത്രാ ബോട്ട് മുങ്ങി രണ്ട് മരണം. 20 പേരെ രക്ഷപ്പെടുത്തി. റിസോര്‍ട്ട് ദ്വീപിനടുത്ത് 65 പേരുമായി പോയ യാത്ര ബോട്ടാണ് മുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 11.20നാണ് അപകടം...