Kerala Mirror

ഗ്ലോബൽ NEWS

ദക്ഷിണ കൊറിയയിൽ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയം; ലീ ജേ മ്യൂങ് പുതിയ പ്രസിഡന്റ്

സോള്‍ : ദക്ഷിണ കൊറിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജേ മ്യൂങ് ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു...

ഇറാനില്‍ കാണാതായ ഇന്ത്യക്കാരെ ടെഹ്‌റാന്‍ പൊലീസ് മോചിപ്പിച്ചു

ന്യൂഡല്‍ഹി : ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇവരെ തട്ടിക്കൊണ്ടുപോയെന്ന ബന്ധുക്കളുടെ പരാതിയില്‍ വിദേശ കാര്യ മന്ത്രാലയം ഉൾപ്പെടെ ഇടപെട്ടതിന് പിന്നാലെയാണ് ഇന്ത്യയിലെ ഇറാന്‍ എംബസി മോചന...

ബൈഡന്‍ 2020ല്‍ കൊല്ലപ്പെട്ടു, ഇപ്പോഴുള്ളത് ക്ലോണ്‍; വിചിത്ര വാദവുമായി ട്രംപ്

വാഷിങ്ടൺ ഡിസി : മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെതിരെ വിചിത്ര വാദവുമായി ട്രംപ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 2020ൽ യഥാർഥ ബൈഡൻ മരിച്ചുവെന്നും പകരം അദ്ദേഹത്തെ ക്ലോണിംങിലൂടെ പുനർ സൃഷ്ടിക്കുകയായിരുന്നു...

ഡ്രോണുകളെ വെടിവെച്ചിടാന്‍ ലേസര്‍ വെപ്പണ്‍ വിജയകരമായി പരീക്ഷിച്ച് ഇസ്രയേല്‍

ടെൽ-അവീവ് : ശത്രുക്കളുടെ ഡ്രോണുകളെ വെടിവെച്ചിടാന്‍ ലേസര്‍ വെപ്പണ്‍ വിജയകരമായി ഉപയോഗിക്കുന്ന ആദ്യ രാജ്യമായി ഇസ്രയേല്‍. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിലാണ് ഇസ്രയേല്‍ പുതിയ ആയുധമുറ...

കൊളറാഡോയില്‍ ഇസ്രയേല്‍ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്; നിരവധി പേര്‍ക്ക് പരിക്ക്, അക്രമി കസ്റ്റഡിയില്‍

വാഷിംഗ്ടണ്‍ ഡിസി : യുഎസ് സംസ്ഥാനമായ കൊളറാഡോയില്‍ ഇസ്രയേല്‍ അനുകൂല പ്രകടനത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. പലസ്തീനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു ജനക്കൂട്ടത്തിന് നേരെ...

കുവൈറ്റിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തം; 5 മരണം, നിരവധി പേര്‍ക്ക് പരിക്ക്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ റഗ്ഗായിയില്‍ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്. അര്‍ദിയ, ഷുവയ്ഖ്...

ഗാസ ഭൂമിയിലെ ഏറ്റവും വിശപ്പുള്ള സ്ഥലം : യുഎന്‍

ജനീവ : ഇസ്രയേല്‍ ആക്രമണത്തിലും ഉപരോധത്തിലും വലയുന്ന ഗാസ ഭൂമിയിലെ ഏറ്റവും വിശപ്പ് നിലനില്‍ക്കുന്ന സ്ഥലമെന്ന് ഐക്യരാഷ്ട്ര സംഘടന. ഗാസയിലെ മനുഷ്യര്‍ മുഴുവന്‍ ക്ഷാമത്തിന്റെ വക്കിലാണെന്നും യുഎന്‍...

നൈ​ജീ​രി​യ​യി​ൽ വെ​ള്ള​പ്പൊ​ക്കം; 115 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

അ​ബു​ജ : മ​ധ്യ നൈ​ജീ​രി​യ​ൻ സം​സ്ഥാ​ന​മാ​യ നൈ​ജ​റി​ൽ പെ​യ്ത പേ​മാ​രി​യി​ൽ നൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച മ​ഴ വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​രെ...

ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ : യു​എ​സ് മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം ഇ​സ്ര​യേ​ൽ അം​ഗീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡിസി : ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കാ​ൻ യു​എ​സ് മു​ന്നോ​ട്ടു​വെ​ച്ച പു​തി​യ നി​ർ​ദേ​ശം ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അം​ഗീ​ക​രി​ച്ചു. 60 ദി​വ​സ​ത്തെ...