Kerala Mirror

ഗ്ലോബൽ NEWS

ഇസ്രയേൽ ആക്രമണം; ‌അൽ ഷിഫ ആശുപത്രിയിൽ 22 ഐസിയു രോ​ഗികൾ മരിച്ചു; കുടുങ്ങിക്കിടക്കുന്നത് 7,000 പേർ

​ഗാസ: ​ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഐസിയുവിൽ കഴിയുന്ന 22 രോ​ഗികൾ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ. മൂന്ന് ദിവസത്തിനിടെ 55 പേർ മരിച്ചതായും വിദേശ മാധ്യമങ്ങൾ...

ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസ്സാക്കി

ന്യൂയോര്‍ക്ക് : ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസ്സാക്കി. മേഖലയില്‍ കുടുങ്ങിപ്പോയ ജനങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി, മനുഷിക...

അല്‍ശിഫ ആശുപത്രിയിൽ കുടുങ്ങി രോഗികളടക്കം രണ്ടായിരത്തിലേറെ പേര്‍ ; സൈനിക നീക്കത്തിന് ഒരുങ്ങി ഇസ്രയേല്‍

ഗാസ : ഹമാസിനെതിരായ യുദ്ധത്തിന്റെ ഭാഗമായി ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫ ലക്ഷ്യമാക്കി ഇസ്രയേല്‍ സൈനിക നീക്കം ശക്തമാക്കി. ഹമാസ് സൈനികര്‍ ഒളിച്ചിരിക്കുന്ന ആശുപത്രിക്കെതിരെ സുപ്രധാന...

ഇസ്രയേല്‍ -ഹമാസ് യുദ്ധം ; 102 യുഎന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു : യുഎന്‍ ഏജന്‍സി

ടെല്‍അവീവ് : ഇസ്രയേല്‍ -ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗാസയില്‍ കുറഞ്ഞത് 102 യുഎന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി യുഎന്‍ ഏജന്‍സി. കുറഞ്ഞത് 27 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടില്‍...

വടക്കൻ ​ഗാസയുടെ നിയന്ത്രണം ഹമാസിനു നഷ്ടമായി : ഇസ്രയേൽ

ജറുസലേം : വടക്കൻ ​ഗാസയുടെ നിയന്ത്രണം ഹമാസിനു നഷ്ടമായെന്നു ഇസ്രയേൽ. ഹമാസിന്റെ ഉന്നത നേതാക്കളിൽ പലരേയും വധിച്ചതായും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ​ഗാലന്റ് അവകാശപ്പെട്ടു. 16 വർഷങ്ങൾക്ക് ശേഷം ഹമാസിന്...

ബ്രിട്ടന്റെ പുതിയ വിദേശകാര്യമന്ത്രി, ഡേവിഡ് കാമറൂണ്‍ വീണ്ടും അധികാരസ്ഥാനത്തേക്ക്

ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വീണ്ടും അധികാരസ്ഥാനത്തേക്ക് തിരിച്ചെത്തി. ബ്രിട്ടന്റെ പുതിയ വിദേശകാര്യമന്ത്രിയായിട്ടാണ് കാമറൂണിനെ നിയമിച്ചത്. നിലവിലെ വിദേശകാര്യമന്ത്രി ജെയിംസ്...

ഡേവിഡ് കാമറൂണ്‍ ബ്രിട്ടന്റെ പുതിയ വിദേശകാര്യമന്ത്രി ; ജെയിംസ് ക്ലെവര്‍ലി ആഭ്യന്തര മന്ത്രി

ലണ്ടന്‍ : ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വീണ്ടും അധികാരസ്ഥാനത്തേക്ക് തിരിച്ചെത്തി. ബ്രിട്ടന്റെ പുതിയ വിദേശകാര്യമന്ത്രിയായിട്ടാണ് കാമറൂണിനെ നിയമിച്ചത്. നിലവിലെ വിദേശകാര്യമന്ത്രി ജെയിംസ്...

ബ്രിട്ടനിലെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവര്‍മാനെ പുറത്താക്കി

ലണ്ടന്‍ : ബ്രിട്ടനിലെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവര്‍മാനെ പുറത്താക്കി. പ്രധാനമന്ത്രി ഋഷി സുനകാണ് നടപടിയെടുത്തത്. പലസ്തീന്‍ അനുകൂല മാര്‍ച്ചിനെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച...

അല്‍ ഷിഫ ആശുപത്രിയിലുള്ള നവജാതശിശുക്കളെയടക്കം മാറ്റാന്‍ സഹകരിക്കാം: ഇസ്രയേല്‍

ഗാസ സിറ്റി: ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്ക് സമീപം ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയിലുള്ള 43 നവജാതശിശുക്കളേയും രോഗികളേയും മറ്റ് ആശുപത്രിയിലേക്ക്...