Kerala Mirror

ഗ്ലോബൽ NEWS

ജപ്പാന്‍ വിമാന ദുരന്തത്തില്‍ അഞ്ചുമരണം

ടോക്കിയോ :  ജപ്പാന്‍ വിമാന ദുരന്തത്തില്‍ അഞ്ചുമരണം. ടോക്കിയോ വിമാനത്താവളത്തില്‍ ജപ്പാന്‍ യാത്രാവിമാനവും കോസ്റ്റ് ഗാര്‍ഡ് വിമാനവും തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തിലാണ് അപകടം ഉണ്ടായത്...

റൺവെയിൽ വിമാനം കത്തിയമർന്നു; ജപ്പാനിൽ തലനാരിഴക്ക് രക്ഷപ്പെട്ടത് 367 യാത്രക്കാർ

ന്യൂഡൽഹി: ജപ്പാനിൽ ടോകിയോ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ജപ്പാൻ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു...

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് കുത്തേറ്റു: ആക്രമണം ആൾക്കൂട്ടത്തിനിടയിൽ വച്ച്

സോൾ : ​ദക്ഷിണ കൊറിയയിൽ പ്രതിപക്ഷ നേതാവ് ലീ ജേ മ്യുങ്ങിന് ആൾക്കൂട്ടത്തിനിടയിൽ വച്ച് കുത്തേറ്റു. കഴുത്തിനാണ് കത്തി കൊണ്ട് കുത്തേറ്റത്. ബുസാനിൽ വച്ചാണ് സംഭവം. മാധ്യമപ്രവർത്തകരോട് സംസാരിച്ചുകൊണ്ട്...

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. അര്‍ജന്റീനന്‍ ടീം എന്തായാലും കേരളത്തില്‍ കളിക്കാന്‍ വരും അതുമായി ബന്ധപ്പെട്ട് അവരുടെ...

ജപ്പാന്‍ ഭൂകമ്പം: മരണം 24 ആയി; ഒറ്റ ദിവസം ഉണ്ടായത് 155 തുടര്‍ ചലനങ്ങള്‍

ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയതായി റിപ്പോർട്ടുകൾ.. നിരവധി പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തകരുടെ...

സൂനാമി തിരകള്‍ ജപ്പാന്‍ തീരത്ത്

ടോക്കിയോ : ജപ്പാനില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ആദ്യ സൂനാമി തിരമാലകള്‍ തീരത്ത് അടിച്ചു. തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഇഷികാവ, നിഗറ്റ, ടോയാമ എന്നീ പ്രവിശ്യകള്‍ക്കും...

ജപ്പാന്‍ കടലില്‍ ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പ്

ടോക്കിയോ : ജപ്പാന്‍ കടലില്‍ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കി. കടലില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം കരയിലും അനുഭവപ്പെട്ടു. ഇഷികാവ തീരത്തും സമീപ...

പുതുവത്സരാഘോഷത്തിലും അശാന്തമായി ഗാസ

ഗാസ : ലോകം പുതുവത്സരാഘോഷത്തിലാവുമ്പോഴും അശാന്തിയുടെ വാര്‍ത്തകളാണ് യുദ്ധം വിതക്കുന്ന ഗാസയില്‍ നിന്നും ഉള്ളത്. 2023 അവസാനിക്കുന്ന സമയത്തും ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ 24...

പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ന്യൂസിലന്റും കിരിബാത്തി ദ്വീപും

ഓക്‌ലന്‍ഡ് : ന്യൂസിലന്‍ഡിലും കിരിബാത്തി ദ്വീപിലും പുതുവര്‍ഷം പിറന്നു. പുതുവര്‍ഷം ആദ്യമെത്തുന്ന ഇടമാണ് ഇവിടെ. പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ഇവിടെ തുടക്കം കുറിച്ചു. പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന ലോകത്തിലെ...