Kerala Mirror

ഗ്ലോബൽ NEWS

മിനിയാപൊളിസ് ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന ഉമറിനെതിരെയും വംശീയ അധിക്ഷേപം

വാഷിങ്ടണ്‍ ഡിസി : സൊഹ്റാന്‍ മംദാനിക്ക് പിന്നാലെ യുഎസിലെ മറ്റൊരു ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്നയാള്‍ക്കു നേരെയും വംശീയ അധിക്ഷേപം. മിനിയാപൊളിസ് മേയർ സ്ഥാനത്തേക്ക്...

എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഡാഗ്രണ്‍ പേടകം ഭൂമിയിലെത്തി

ഫ്ലോറിഡ : 18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് മൂന്നുമണിയോടെ അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തിലാണ്...

മെക്സിക്കൻ തക്കാളിക്ക് 17% തീരുവ ചുമത്തി ട്രംപ്; അമേരിക്കയിൽ തക്കാളി വിഭവ പ്രഭാത ഭക്ഷണം കൈ പൊള്ളും

വാഷിങ്ടൺ ഡിസി : അമേരിക്കൻ തക്കാളിക്കർഷകരെ സഹായിക്കാനെന്ന വിശദീകരണത്തോടെ മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. അമേരിക്കൻ വിപണിയിലെത്തുന്ന 70...

യുക്രെയ്ന്‍ യുദ്ധം 50 ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത തീരുവകള്‍ ചുമത്തും : ട്രംപ്

വാഷിങ്ടണ്‍ ഡിസി : യുക്രെയ്ന്‍ യുദ്ധം 50 ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത തീരുവകള്‍ ചുമുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യയില്‍നിന്ന് എണ്ണ...

ബ്രിട്ടനിൽ ചെറുവിമാനം പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു

ലണ്ടൻ : ബ്രിട്ടനിൽ ചെറുവിമാനം പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു. ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ...

സൈബർ കുറ്റകൃത്യങ്ങൾ : ബോധവത്കരണത്തിന് ഓൺലൈൻ സംവിധാനവുമായി ദുബൈ പൊലീസ്

ദുബൈ : സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളിൽ അവബോധം വളർത്താൻ ദുബൈ പൊലീസ് പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് വിഭാഗം...

ആക്‌സിയം 4 ദൗത്യം : ശുഭാംശു ശുക്ലയുള്‍പ്പെടെയുള്ള യാത്രികര്‍ നാളെ മടങ്ങും

വാഷിങ്ടണ്‍ ഡിസി : സ്വകാര്യ ബഹിരാകാശ ദൗത്യം ആക്‌സിയം മിഷന്‍ 4ന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുള്‍പ്പെടെയുള്ള യാത്രികര്‍ നാളെ മടങ്ങും. തിങ്കളാഴ്...

ഖത്തറിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാന്റെ പ്രത്യാക്രമണം; യുഎസ് താവളത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രം

ദോഹ : ഖത്തറിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ, ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന യന്ത്രസംവിധാനത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കി. അസോഷ്യേറ്റഡ് പ്രസ്...

ബംഗ്ലാദേശ് കലാപക്കേസ് : ഷെയ്ഖ് ഹസീന യെ ഓഗസ്റ്റ് മൂന്നിന് വിചാരണ ചെയ്യും

ധാക്ക : ബംഗ്ലദേശിലെ വിദ്യാർത്ഥി കലാപവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് 3ന് വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ തീരുമാനിച്ചു. കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ചു കുറ്റകൃത്യങ്ങൾ...