Kerala Mirror

ഗ്ലോബൽ NEWS

പാക്കിസ്ഥാനിലെ ദുരഭിമാനക്കൊല : ദമ്പതികളെ വെടിവച്ചുകൊന്ന 13 പേർ അറസ്റ്റിൽ

കറാച്ചി : പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ, ദമ്പതികളെ വെടിവച്ചുകൊന്ന സംഭവത്തിൽ 13 പേർ അറസ്റ്റിൽ. കുടുംബങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിന് ദമ്പതികളെ ഒരു വാഹനത്തിൽ...

മാര്‍ട്ടിൻ ലൂഥര്‍ കിങ് ജൂനിയര്‍ വധം : നിര്‍ണായക ഫയലുകൾ പുറത്തുവിട്ട് ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ ഡിസി : മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്‍റെ വധവുമായി ബന്ധപ്പെട്ട എഫ്ബിഐ നിരീക്ഷണ ഫയലുകൾ ഉൾപ്പെടെയുള്ള നിരവധി രേഖകൾ പുറത്തുവിട്ട് ട്രംപ് ഭരണകൂടം. പൗരാവകാശ നേതാവായ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്‍റെ...

വ്യാജ ട്രേഡിങ് തട്ടിപ്പ് : പ്രതികളെ പിടികൂടി ദുബൈ പൊലീസ്

ദുബൈ : സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ ട്രേഡിങ്, നിക്ഷേപ പദ്ധതികൾ പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതികൾ രാജ്യത്തിന് പുറത്തേക്ക്...

രണ്ട് ഇസ്രായേലി സൈനികരെ യുദ്ധകുറ്റത്തിന് ബെല്‍ജിയന്‍ പൊലീസ് അറസ്റ്റുചെയ്തു

ഗസ്സ : രണ്ട് വലതുപക്ഷ സംഘടനകളുടെ പരാതിയെ തുടര്‍ന്ന് ഗസ്സയില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ ആരോപിച്ച് രണ്ട് ഇസ്രായേലി സൈനികരെ ബെല്‍ജിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റുചെയ്തു. ഇറാനിലെ പഹ്ലാവി രാജവാഴ്ചയെ...

ബംഗ്ലാദേശ് വ്യോമസേനയുടെ ജെറ്റ് ധാക്കയിലെ സ്കൂൾ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു

ധാക്ക : ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന ജെറ്റ് ധാക്കയിലെ ഒരു സ്കൂൾ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. സ്കൂളിലേക്ക് ഇടിച്ചുകയറിയ ശേഷം വിമാനത്തിന് തീപിടിച്ചു. പുക ഉയരുന്നത് വളരെ ദൂരെ നിന്ന്...

പശ്ചിമേഷ്യൻ പ്രതിസന്ധി; പുടിനുമായി കൂടിക്കാഴ്ച നടത്തി അലി ഖാംനഈയുടെ ഉപദേഷ്ടാവ്

മോസ്കോ : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ മുതിർന്ന ഉപദേഷ്ടാവ് അലി ലാരിജാനി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനുമായി ക്രെംലിനിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന പ്രതിസന്ധിയും...

ഒബാമയെ ‘അറസ്റ്റ്’ ചെയ്ത് എഫ്ബിഐ, ചിരിച്ചുകൊണ്ട് നോക്കിയിരുന്ന് പ്രസിഡന്റ്; എഐ നിര്‍മ്മിത വീഡിയോ പുറത്തുവിട്ട് ട്രംപ്

വാഷിങ്ടണ്‍ ഡിസി : മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ( എഫ്ബിഐ) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നതായി എഐ ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) സാങ്കേതിക വിദ്യയിലൂടെ...

ജപ്പാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉപരിസഭയിലെ ഭൂരിപക്ഷം നഷ്ടപ്പെട്ട് ഭരണ സഖ്യം

ടോക്കിയോ : ജപ്പാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 248 സീറ്റുകളുള്ള ഉപരിസഭയില്‍ ഭൂരിപക്ഷം നേടാനാകാതെ ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേറു ഇഷിബയുടെ ഭരണ സഖ്യം. ഇഷിബയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും...

ഇൻഡോനേഷ്യയിൽ യാത്രാ ബോട്ടിന് തീപിടിച്ചു, കടലിലേക്ക് എടുത്തുചാടി യാത്രക്കാർ; 5 മരണം

ജക്കാർത്ത : ഇൻഡോനേഷ്യയിലെ നോർത്ത് സുലവേസി പ്രവിശ്യയിലെ തലീസേ ദ്വീപിൽ യാത്രാ ബോട്ടിന് തീപിടിച്ചു. ഗർഭിണി അടക്കം 5 പേർ മരിച്ചു. 284 പേരെ രക്ഷിച്ചു. ബോട്ടിൽ 300ഓളം പേർ ഉണ്ടായിരുന്നെന്നാണ് വിവരം. കൃത്യമായ...