മസ്ക്കറ്റ് : ഒമാന്‍ ഉള്‍ക്കടലില്‍ (ഗള്‍ഫ് ഓഫ് ഒമാന്‍) ചരക്ക് കപ്പലിന് തീപിടിച്ച് അപകടം. ഇന്ത്യയിലെ കാണ്ട്ലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. 14...
ഡൊഡോമ : ടാൻസാനിയയിൽ രണ്ട് പാസഞ്ചർ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറഞ്ഞത് 40 പേർ മരിക്കുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിളിമഞ്ചാരോ മേഖലയിലെ മോഷി-ടംഗ റോഡിലെ സബാസബ...
കീവ് : യുക്രൈന് നേരെ രൂക്ഷമായ ഡ്രോണാക്രമണം നടത്തി റഷ്യ. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. റഷ്യയുമായി അതിര്‍ത്തി...
ന്യൂയോര്‍ക്ക് : ഇന്ത്യയില്‍ നിന്നും അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ എത്തിയ യുവതിയെ കാണാനില്ലെന്ന് പരാതി. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹവുമായി ബന്ധപ്പെട്ട് ന്യൂജഴ്‌സിയിലെത്തിയ സിമ്രാന്‍ സിമ്രാന്‍ (24) എന്ന...
ന്യൂയോർക് : ചില വസ്ത്രങ്ങൾ കാണുമ്പോൾ അവ ചേരുമോ ഇല്ലയോ എന്ന സംശയം പലപ്പോഴും തോന്നാറുണ്ട്. എന്നാൽ ഇനി ഇഷ്ടപെട്ട വസ്ത്രങ്ങൾ നമുക്ക് ചേരുമോയെന്ന് ഗൂഗിൾ ഡോപ്ള്‍ (Doppl) പറയും. ഗൂഗിൾ ലാബ്സ്...
തെൽ അവിവ് : ഇസ്രായേലിനു നേരെ ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട്. ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നും എന്നാൽ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം അത്...