Kerala Mirror

June 11, 2025

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വന്യ മൃഗങ്ങളെ കൊല്ലാന്‍ അധികാരങ്ങള്‍ പരിമിതം : കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

തിരുവനന്തപുരം : കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നില്‍ ഉള്‍പ്പെട്ട വന്യമൃഗങ്ങളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വളരെ പരിമിതമായ അധികാരം മാത്രമാണുള്ളതെന്ന് കേരളത്തിന് മറുപടി നല്‍കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. […]
June 11, 2025

പ്ലസ് വണ്ണിന് അധിക സീറ്റ്; കോഴിക്കോട് സിബിജി പ്ലാന്റ് സ്ഥാപിക്കും; മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം : സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയിഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍, ആവശ്യപ്പെടുന്ന സ്‌കുളുകള്‍ക്ക്, നിയമപ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടോ എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ 2025-2026 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്ണില്‍ 10 ശതമാനം […]
June 11, 2025

മലാപറമ്പ് സെക്സ് റാക്കറ്റ് കേസ് : 2 പൊലീസുകാരെ പ്രതി ചേർത്തു

കോഴിക്കോട് : മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ 2 പൊലീസുകാരെ പ്രതി ചേർത്തു. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത്.കെ എന്നിവരെയാണ് പ്രതി ചേർത്തത്. പെൺവാണിഭ സംഘത്തിന്‍റെ നടത്തിപ്പുകാരിയായ ബിന്ദുവുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. […]
June 11, 2025

കോഴിക്കോട് ഇസാഫ് ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം കവര്‍ന്നു

കോഴിക്കോട് : സ്വകാര്യ ബാങ്കിലെ ജീവനക്കാരനില്‍ 40 ലക്ഷം രൂപ കവര്‍ന്നു. സ്‌കൂട്ടറിലെത്തിയ ഒരാളാണ് പണം കവര്‍ന്നത്. പന്തീരാങ്കാവിലെ ഇസാഫ് ബാങ്ക് ജീവനക്കാരില്‍ നിന്നാണ് പണം കവര്‍ന്നിരിക്കുന്നത്. എന്നാല്‍ 40 ലക്ഷം മാത്രമാണോ എന്ന കാര്യത്തില്‍ […]
June 11, 2025

എംഎസ് സി എല്‍സ -3 കപ്പലപകടം : ഷിപ്പിങ് കമ്പനി ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്

കൊച്ചി : അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം എംഎസ് സി എല്‍സ -3 എന്ന ചരക്കുകപ്പല്‍ അപകടത്തില്‍ പൊലീസ് കേസെടുത്തു. ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എംഎസ് സി എല്‍സ എന്ന കപ്പലിന്റെ […]
June 11, 2025

തമിഴ്നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിർമാണശാലയിൽ സ്ഫോടനം; മൂന്ന് മരണം

മധുരൈ : തമിഴ്നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിർമാണശാലയിൽ സ്ഫോടനം. ഒരു സ്ത്രീ അടക്കം മൂന്ന് തൊഴിലാളികൾ അപകടത്തിൽ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ […]
June 11, 2025

മാസപ്പടി കേസ് : എല്ലാ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായും നിയമപ്രകാരമുള്ളത്; വീണ ഹൈക്കോടതിയിൽ

കൊച്ചി : എക്‌സാലോജിക് കമ്പനി സിഎംആര്‍എലിന് ഐടി സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണ. ഐടി സേവനങ്ങള്‍ക്കുള്ള പ്രതിഫലം ബാങ്ക് വഴിയാണ് കരാര്‍പ്രകാരം ലഭിച്ചിരിക്കുന്നത്. ഇടപാടുകള്‍ പൂര്‍ണമായും നിയമപ്രകാരമുള്ളതാണ്. എല്ലാ സാമ്പത്തിക […]
June 11, 2025

സ്റ്റൗ പൊട്ടിത്തെറിച്ച് ശ്വാസകോശത്തിൽ പുക നിറഞ്ഞു ഉണ്ടായ അപൂർവ്വരോഗത്തിൽ നിന്നും വീട്ടമ്മക്ക് മുക്തി നൽകി അമൃത ആശുപത്രി

സ്റ്റൗ പൊട്ടിത്തെറിച്ച് ശ്വാസകോശത്തിൽ പുക നിറഞ്ഞു ഗുരുതരാവസ്ഥയിലായ വീട്ടമ്മയുടെ ചികിത്സക്ക് നേതൃത്വം നൽകിയ ഡോ. ടിങ്കു ജോസഫും സംഘവും. ശ്വാസകോശം കഴുകി പുറത്തെടുത്ത ദ്രാവകമാണ് കുപ്പികളിൽ
June 11, 2025

മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു

കൊച്ചി : മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു. മുൻ സി.ഐ.ടി.യു വിഭാഗം മലഞ്ചരക്ക് കൺവീനറായിരുന്നു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആണ് അന്ത്യം. ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്. മട്ടാഞ്ചേരി […]