Kerala Mirror

ഗ്ലോബൽ NEWS

തായ്‌വാനിൽ ലാന്‍ഡ് ചെയ്യുന്നതിനിടെ ചുഴലിക്കാറ്റ്; വിമാനത്തിന്‍റെ ചിറകുകള്‍ റണ്‍വേയിലിടിച്ച് തീപ്പൊരിയുയര്‍ന്നു

തായ്‌പേ : തായ്‌വാനിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബോയിംഗ് 747 വിമാനത്തിന്റെ ചിറക് റൺവേയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ വിമാനത്തില്‍ നിന്ന് തീപ്പൊരിയുയര്‍ന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന...

വാട്ട്‌സാപ്പ്, ടെലിഗ്രാം വോയ്സ് കോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി റഷ്യ

മോസ്കോ : വാട്ട്‌സാപ്പ്, ടെലിഗ്രാം മെസേജിംഗ് ആപ്പുകളിലൂടെയുള്ള വോയ്‌സ് കോളുകൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് റഷ്യ. ഇന്റർനെറ്റിന് മേലുള്ള നിയന്ത്രണം കർശനമാക്കാനുള്ള ഏറ്റവും പുതിയ നീക്കത്തിന്‍റെ...

കുവൈറ്റിൽ മദ്യ വിഷബാധ കേസുകൾ 160 ആയി; മരസംഖ്യ മലയാളികളടക്കം 23നായി ഉയർന്നു

കുവൈറ്റ് സിറ്റി : കുവൈറ്റിൽ മദ്യ വിഷബാധ കേസുകൾ 160 ആയി ഉയർന്നു. മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ...

പാകിസ്താനിൽ സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ വെടിവെപ്പ്; മൂന്ന് മരണം

കറാച്ചി : പാകിസ്താനിൽ സ്വാതന്ത്ര്യദിനത്തിൽ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ മൂന്ന് മരണം. ജിയോ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 64 പേർക്ക് വെടിവെപ്പിൽ പരിക്കേൽക്കുകയും ചെയ്തു. രണ്ട്...

വിസിറ്റ് വിസയിൽ കുടുംബാംഗങ്ങളുടെ വരവ് : പ്രവാസികൾക്കുള്ള മിനിമം ശമ്പള നിബന്ധന ഒഴിവാക്കി കുവൈത്ത്

കുവൈത്ത് സിറ്റി : സന്ദർശക വിസാ ചട്ടങ്ങളിൽ വമ്പൻ പരിഷ്കാരം ഏർപ്പെടുത്താനുള്ള നിർദ്ദേശവുമായി കുവൈത്ത് ഭരണകൂടം. പരിഷ്കരണത്തിന്റെ ഭാഗമായി വിസിറ്റ് വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടു വരാൻ ആഗ്രഹിക്കുന്ന...

കുവൈത്ത് വിഷമദ്യ ദുരന്തം: 40 ഇന്ത്യക്കാർ ചികിത്സയിൽ, കൂടുതലും മലയാളികളെന്ന് സൂചന, 13 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി : കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാര്‍ ചികിത്സയിൽ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോര്‍ട്ട്...

കുവൈത്തില്‍ വ്യാജ മദ്യ ദുരന്തം; 10 മരണം, നിരവധിപ്പേർക്ക് കാഴ്ച നഷ്ടമായി, ഇരയായവരിൽ മലയാളികളും?

കുവൈത്ത് സിറ്റി : കുവൈത്തിൽ വ്യാജ മദ്യ ദുരന്തത്തില്‍ പത്തു പേര്‍ മരിച്ചു. പ്രവാസികളായ 10 പേരാണ് മരിച്ചതെന്നും നിരവധി പേർക്ക് കാഴ്ച നഷപെട്ടു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിഷ...

ഇന്ത്യന്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; കനേഡിയന്‍ പൗരന്‍ അറസ്റ്റില്‍

ലണ്ടന്‍ : പീറ്റര്‍ബറോയില്‍ ഇന്ത്യന്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിച്ച 18 വയസുള്ള കനേഡിയന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പീറ്റര്‍ബറോ പൊലീസാണ് യുവാവിനെ പിടികൂടിയത്. ഒരു കൂട്ടം കനേഡിയന്‍ യുവാക്കള്‍ വംശീയ...

ഹാൻഡ് ബാഗേജിൽ സൂക്ഷിക്കാൻ പാടില്ലാത്ത സാധങ്ങളുടെ പട്ടിക പുറത്തിറക്കി യുഎഇ വിമാനത്താവള അധികൃതർ

ദുബൈ : യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർ ഹാൻഡ് ബാഗേജിൽ സൂക്ഷിക്കാൻ പാടില്ലാത്ത സാധങ്ങളുടെ പട്ടിക പുറത്തിറക്കി. എമിറേറ്റ്സ് എയർ ലൈൻ പവർ ബാങ്ക് നിരോധിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ദുബൈ, ഷാർജ എന്നീ...