Kerala Mirror

ഗ്ലോബൽ NEWS

ഷോപ്പിങ് മാളുകളിലെ അക്രമണങ്ങൾ; പ്രവാസികളെയടക്കം 20 പേരെ പിടികൂടി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി : രാജ്യത്തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​ സം​ഘ​ർ​ഷ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്റെ ഭാഗമായി കർശന നടപടി സ്വീകരിച്ചു കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കുവൈത്തിലെ മാളുകളിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ...

കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക പ്രഭാത നടത്തത്തിനിടെ കൊച്ചിയിൽ അന്തരിച്ചു

കൊച്ചി : കെനിയ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക അന്തരിച്ചു. 80 വയസ്സായിരുന്നു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശ്രീധരീയം...

പ്രതിരോധ രഹസ്യ രേഖകൾ ചോർത്തി; ഇന്ത്യൻ വംശജനായ പ്രതിരോധ വിദഗ്ദ്ധൻ യുഎസിൽ അറസ്റ്റിൽ

വാഷിങ്ടൺ ഡിസി : ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അനധികൃതമായി കൈവശം വെച്ചതിന് ഇന്ത്യൻ വംശജനായ യുഎസ് പ്രതിരോധ വിദഗ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശസ്ത വിദേശനയ പണ്ഡിതനും പ്രതിരോധ...

ധാക്കയിലെ കെമിക്കൽ, ടെക്സ്റ്റൈൽ ഫാക്ടറികളിലുണ്ടായ തീപിടുത്തത്തിൽ 16 പേർ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാൻ സാധ്യത

ധാക്ക : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ കെമിക്കൽ ഫാക്ടറിയിലും ടെക്സ്റ്റൈൽ ഫാക്ടറിയിലും തീപിടിച്ച് വൻ ദുരന്തം. തീപിടുത്തത്തിൽ 16 പേർ കൊല്ലപ്പെട്ടു. കെമിക്കൽ ഫാക്‌ടറിയുടെ ഗോഡൗണിൽ നിന്നുയർന്ന തീ...

ഇസ്രയേൽ- ഹമാസ് വെടി നിർത്തലിനുള്ള സമാധാനക്കരാറിൽ ട്രംപും ലോക നേതാക്കളും

കയ്റോ : ഇസ്രയേൽ- ഹമാസ് വെടി നിർത്തലിനുള്ള സമാധാനക്കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഈജിപ്റ്റിൽ ട്രംപിന്റേയും ഈജിപ്റ്റ് പ്രസിഡ‍ന്റ് അബ്​ദുൽ ഫത്താഹ് അൽ സിസിയുടേയും അധ്യക്ഷതയിൽ നടന്ന...

സാമ്പത്തികശാസ്ത്ര നൊബേൽ പങ്കിട്ട് ജോയൽ മൊകീറും ഫിലിപ്പ് അഗിയോളും പീറ്റർ ഹോവിറ്റും

സ്റ്റോക്ക്ഹോം : 2025 ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. സാമ്പത്തിക ശാസ്ത്ര വിദഗ്ധരായ ജോയൽ മൊകീർ (usa northwestern university) , ഫിലിപ്പ് അഗിയോൾ (College de France INSEAD-France...

ഗസ്സ വെടിനിർത്തൽ കരാർ : ഏഴ് ഇസ്രായേൽ ബന്ദികളെ റെഡ് ക്രോസിന് കൈമാറി ഹമാസ്

ഗസ്സ : രണ്ട് വർഷം നീണ്ട വംശഹത്യ യുദ്ധത്തിനൊടുവിൽ ഗസ്സയിൽ ബന്ദികൈമാറ്റം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. രണ്ട് മണിക്കൂറുകൾക്ക് ശേഷം ബാക്കിയുള്ള ബന്ദികളെയും...

ഗസ്സയില്‍ ബന്ദിമോചനം ഉടന്‍; ട്രംപ് ഇന്ന് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

തെൽ അവിവ് : ഗസ്സയില്‍ ബന്ദിമോചനം ഉടന്‍. ജീവിച്ചിരിക്കുന്ന 20 ബന്ദികളെ ഹമാസ് കൈമാറും. ഇസ്രയേല്‍ പാര്‍മെന്റിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിസംബോധന ചെയ്യും. ഹമാസ് ബന്ദികളെ മോചിപ്പിച്ച ശേഷം...

ഗാസയിലെ ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിച്ചു : ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഗാസയിലെ ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയിലെ യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഈജിപ്തിലെ കയ്റോയിലെ ഷരം അല്‍ ശൈഖില്‍...