Kerala Mirror

ഗ്ലോബൽ NEWS

ഓസ്‌കാർ ജേതാവും നടനും സംവിധായകനുമായ റോബർട്ട് റെഡ്‌ഫോർഡ് അന്തരിച്ചു

ന്യൂയോർക്ക് സിറ്റി : ഹോളിവുഡ് നടനും സംവിധായകനും ഓസ്‌കാർ ജേതാവുമായ റോബർട്ട് റെഡ്‌ഫോർഡ് (89) അന്തരിച്ചു. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് സിണ്ടി ബർഗറാണ് മരണ വാർത്ത അറിയിച്ചത്. മരണ കാരണം പുറത്തു...

വ്യാജവാര്‍ത്ത നല്‍കി നിരന്തരം വേട്ടയാടുന്നു; ന്യൂയോര്‍ക്ക് ടൈംസിനെതിരെ നിയമനടപടിയുമായി ട്രംപ്

വാഷിങ്ടണ്‍ ഡിസി : ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരെ നിയമനടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരന്തരമായി തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. സ്ഥാപനത്തിനെതിരേ 124,500...

ഇസ്രയേലിനെ ഒന്നിച്ച് നേരിടാം; പലസ്തീൻ പ്രശ്നം അവഗണിച്ച് പശ്ചിമേഷ്യയിൽ സമാധാനം സാധ്യമാകില്ല : അറബ് -ഇസ്ലാമിക് ഉച്ചകോടി

​ദോഹ : ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് അറബ് -ഇസ്ലാമിക് ഉച്ചകോടി സമാപിച്ചു. ഇസ്രയേലിനെതിരെ ഒന്നിച്ചു നീങ്ങാന്‍ ഉച്ചകോടിയില്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. മധ്യസ്ഥ...

കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ : കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. ഞായറാഴ്ച പൊലീസിനെതിരായ ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി അക്രമത്തിന്‍റെയും ഭയത്തിന്‍റെയും വിഭജനത്തിന്‍റെയും...

ബ്രിട്ടീഷ് ബോക്സിങ് ഇതിഹാസം റിക്കി ഹാറ്റൺ അന്തരിച്ചു

ലണ്ടൻ : ബ്രിട്ടീഷ് ബോക്സിങ് ഇതിഹാസം റിക്കി ഹാറ്റൺ അന്തരിച്ചു. 46 വയസ്സായിരുന്നു. മാഞ്ചസ്റ്ററിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിരവധി തവണ ലോക ചാമ്പ്യൻ ആയിട്ടുള്ള താരമാണ് റിക്കി ഹാറ്റൺ. 15...

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70-ാം പിറന്നാൾ

വത്തിക്കാൻസിറ്റി : ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70-ാം പിറന്നാൾ. ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ ജന്മദിനാഘോഷമാണിത്. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയ്ക്കു...

ലണ്ടൻ നഗരം സ്തംഭിപ്പിച്ച് ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധം; നിരവധി പേര്‍ അറസ്റ്റിൽ

ലണ്ടൻ : യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ പ്രകടനങ്ങളിലൊന്നായി ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ നടന്ന കുടിയേറ്റവിരുദ്ധരുടെ പ്രതിഷേധം. കുടിയേറ്റ വിരുദ്ധ പ്രവര്‍ത്തകൻ ടോമി റോബിൻസണിന്‍റെ...

യുകെയിൽ സിഖ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ലണ്ടൻ : യുകെയിൽ സിഖ് യുവതി കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പേർ ചേർന്ന് യുവതിയെ വംശീയ അധിക്ഷേപം നടത്തുകയും കൂട്ടബലാത്സം ചെയ്യുകയായിരുന്നു. തദ്ദേശിയരായ യുവാക്കളാണ് 20 കാരിയെ ബലാത്സംഗെ ചെയ്തതെന്നാണ്...

ലണ്ടനിൽ മലയാളി പെൺകുട്ടിയെ വെടിവച്ച കേസിൽ പ്രതിക്ക് 34 വർഷം തടവ്

ലണ്ടൺ : ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതിക്ക് യുകെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 34 വർഷത്തേക്ക് പരോൾ അനുവദിക്കരുതെന്നാണ് കോടതി വിധി. ടോട്ടൻഹാം...