Kerala Mirror

ഗ്ലോബൽ NEWS

കെ​നി​യ​യി​ൽ ബോ​ർ​ഡിം​ഗ് സ്കൂ​ളി​ൽ തീ​പി​ടി​ത്തം; 17 കു​ട്ടി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ന​യ്റോ​ബി : സെ​ൻ​ട്ര​ൽ കെ​നി​യ​യി​ലെ ബോ​ർ​ഡിം​ഗ് സ്കൂ​ളി​ന്‍റെ ഡോ​ർ​മെ​റ്റ​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 17 കു​ട്ടി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. 14 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ന​യേ​രി...

യുഎസിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെയ്പ്പ് : രണ്ടു വിദ്യാർത്ഥികളും അധ്യാപകരും കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: യുഎസിലെ ജോർജിയയിൽ സ്കൂളിലുണ്ടായ വെടിവെയ്പിൽ നാല് മരണം. 9 പേർക്ക് പരിക്കേറ്റു.സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വടക്കൻ ജോർജിയയിലെ അപ്പലാചെ ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. ...

പ്രധാനമന്ത്രി മോദി സിംഗപ്പൂരില്‍, സന്ദര്‍ശനം രണ്ട് ദിവസം

സിംഗപ്പൂര്‍: ഇന്ത്യ-സിംഗപ്പൂര്‍ സൗഹൃദം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം...

ഉത്തരകൊറിയയില്‍ 30 ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ; റിപ്പോര്‍ട്ട്

പ്യോങ്യാങ് : വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ചഗാംങ് പ്രവിശ്യയില്‍ കനത്ത മഴയും തുടര്‍ന്നുള്ള...

ഒരു യുവതി അടക്കം നാലു ഇന്ത്യക്കാര്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

ന്യൂഡല്‍ഹി : ഒരു യുവതി അടക്കം നാലു ഇന്ത്യക്കാര്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒരു കാര്‍പൂളിംഗ് ആപ്പ് വഴി ഇവര്‍ കാറില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. ടെക്‌സാസിലാണ് അപകടം...

കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു

ബ്രസാവില്ല് : കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കിന്‍ഷാസയിലെ തിങ്ങി നിറഞ്ഞ മകാല ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 24 തടവുകാര്‍...

ബ്രസീലിൽ എക്സിന് വിലക്ക്; രാജ്യവ്യാപക നിരോധനം ഏകകണ്ഠമായി അംഗീകരിച്ച് സുപ്രീം കോടതി

കോടീശ്വരനായ എലോൺ മസ്‌കിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ രാജ്യവ്യാപകമായി നിരോധിച്ച് ബ്രസീൽ.  ജസ്റ്റിസുമാരിൽ ഒരാളുടെ തീരുമാനം ബ്രസീലിയൻ സുപ്രീം കോടതി പാനൽ തിങ്കളാഴ്ച ഏകകണ്ഠമായി...

റഷ്യയിലെ ബെൽഗൊറോഡിൽ യുക്രൈന്‍ ഷെല്ലാക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ ബെൽഗൊറോഡിൽ യുക്രൈന്‍ ഷെല്ലാക്രമണം. അഞ്ചുപേർ കൊല്ലപ്പെട്ടു, 13 പേർക്ക് പരിക്കേറ്റു. റഷ്യൻ മേഖലയിലെ ബെൽഗൊറോഡിലാണ് യുക്രൈന്‍ ഷെല്ലാക്രമണം നടത്തിയത്. റാകിത്‌നോയിലെ ആക്രമണത്തിൽ മുന്ന്...

പാകിസ്ഥാനില്‍ രണ്ട് ബസ് തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം, തീര്‍ഥാടകരുള്‍പ്പെടെ 44 പേര്‍ മരിച്ചു

ഇസ്‌ലാമാബാദ് : പാകിസ്ഥാനില്‍ രണ്ട് ബസ് അപകടങ്ങളിലായി 44 പേര്‍ മരിച്ചു. ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച 12 തീര്‍ഥാടകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ബസ് തോട്ടിലേക്ക്...