Kerala Mirror

ഗ്ലോബൽ NEWS

മ​ലേ​ഷ്യ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് കാ​റി​ന് മു​ക​ളി​ൽ പ​തി​ച്ച് 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ക്വാലാലംപൂർ : മ​ലേ​ഷ്യ​യി​ൽ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​റി​നും ബൈ​ക്കി​നും മു​ക​ളി​ലേ​ക്ക് പ്രൈ​വ​റ്റ് ജെ​റ്റ് ത​ക​ർ​ന്നു​വീ​ണ് 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ക്വാലാലംപൂരി​ന്...

ഇ​മ്രാ​ൻ ഖാ​ന്‍റെ അ​നു​യാ​യി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്താം, അനുകൂലവിധിയുമായി പാ​ക് കോ​ട​തി​

ഇ​സ്‍​ലാ​മാ​ബാ​ദ്: ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ അ​നു​യാ​യി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്താ​ൻ പാ​ക് കോ​ട​തി​യു​ടെ അ​നു​കൂ​ല വി​ധി. ഇ​മ്രാ​ന്‍റെ സ​ഹാ​യി​ക​ളാ​യ...

28 ദി​വ​സ​ത്തി​നി​ടെ ലോ​ക​ത്ത് 15 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​ : ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ : ക​ഴി​ഞ്ഞ 28 ദി​വ​സ​ത്തി​നി​ടെ ലോ​ക​ത്ത് 15 ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന. 2500 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജൂ​ലൈ 10 മു​ത​ൽ...

യു​എ​സ് ചാ​ര​പ്ര​വ​ർ​ത്ത​ന മു​ന്ന​റി​യി​പ്പ് : ഐ ​ഫോ​ണി​നും ഐ ​പാ​ഡി​നും നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി റ​ഷ്യ

മോ​സ്കോ : ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ൾ​ക്ക് ഐ ​ഫോ​ണും ഐ ​പാ​ഡും ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി റ​ഷ്യ. രാ​ജ്യ​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് മ​ന്ത്രി മാ​ക്സു​റ്റ് ഷാ​ദേ​വി​ന്‍റെ​യാ​ണ്...

ഈ​ഫ​ൽ ട​വ​റി​നു ബോം​ബ് ഭീ​ഷ​ണി ; സ​ന്ദ​ർ​ശ​ക​രെ ഒ​ഴി​പ്പി​ച്ചു

പാ​രീ​സ് : ഈ​ഫ​ൽ ട​വ​റി​ൽ ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്നു ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. മൂ​ന്ന് നി​ല​ക​ളി​ൽ നി​ന്നാ​ണ് സ​ന്ദ​ർ​ശ​ക​രെ ഒ​ഴി​പ്പി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും...

ആവേശപ്പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനെ മറികടന്ന് ഓസ്‌ട്രേലിയ സെമിയിൽ

മെല്‍ബണ്‍ : അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സിനെ മറികടന്ന് 2023 ഫിഫ വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് ആതിഥേയരായ ഓസ്‌ട്രേലിയ. ഷൂട്ടൗട്ടില്‍ 7-6 നാണ് ഓസ്‌ട്രേലിയയുടെ വിജയം...

വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സി​​​നെ​​​തി​​​രാ​​​യ ട്വ​​​ന്‍റി20 പ​​​ര​​​മ്പ​​​ര​​​യി​​​ലെ നാ​​​ലാം മ​​​ത്സ​​​രം ഇ​​​ന്ന്

ഫ്ളോ​​​റി​​​ഡ : വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സി​​​നെ​​​തി​​​രാ​​​യ ട്വ​​​ന്‍റി20 പ​​​ര​​​മ്പ​​​ര​​​യി​​​ലെ നാ​​​ലാം മ​​​ത്സ​​​രം ഇ​​​ന്ന്. ഫ്ളോ​​​റി​​​ഡ​​​യി​​​ലെ സെ​​​ൻ​​​ട്ര​​​ൽ ബ്രൊ​​​വാ​​​ഡ്...

മു​ൻ ഇ​ന്ത്യ​ൻ താ​രം അം​ബാ​ട്ടി റാ​യു​ഡു ക​രീ​ബി​യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലേ​ക്ക് കൂ​ടു​മാ​റു​ന്നു

മും​ബൈ : മു​ൻ ഇ​ന്ത്യ​ൻ താ​രം അം​ബാ​ട്ടി റാ​യു​ഡു ക​രീ​ബി​യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലേ​ക്ക് കൂ​ടു​മാ​റു​ന്നു. ഐ​പി​എ​ൽ 2023 കി​രീ​ട​നേ​ട്ട​ത്തോ​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ നി​ന്ന് ക​ള​മൊ​ഴി​ഞ്ഞ...

അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ ഇ​സ്ര​യേ​ൽ സേ​നാ റെ​യ്ഡി​നി​ടെ പ​ല​സ്തീ​നി യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

ടെ​ൽ അ​വീ​വ്: വെ​സ്റ്റ് ബാ​ങ്കി​ലെ ടു​ൽ​കാ​രെം അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഇ​സ്ര​യേ​ൽ സേ​ന ന​ട​ത്തി​യ റെ​യ്ഡി​നി​ടെ പ​ല​സ്തീ​നി യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു...