Kerala Mirror

ഗ്ലോബൽ NEWS

കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ബന്ധം ; 43പേരുടെ പട്ടിക പുറത്തുവിട്ട് എന്‍ഐഎ

ന്യൂഡല്‍ഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെ കാനഡയിലെ ഭീകര ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. ഭീകരസംഘങ്ങളുമായും ഗ്യാങ്സ്റ്റര്‍...

കാനഡയിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം ; വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് 

ന്യൂഡല്‍ഹി : കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. കാനഡയില്‍...

ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ഹി​ന്ദു​ക്ക​ൾ കാ​ന​ഡ വി​ട്ടു​പോ​ക​ണ​മെ​ന്ന് സി​ഖ്സ് ഫോ​ർ ജ​സ്റ്റീ​സ് സം​ഘ​ട​ന

ഒ​ട്ടാ​വ: ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെയുള്ള ഇ​ന്ത്യ – കാ​ന​ഡ ന​യ​ത​ന്ത്ര​പോ​രിനിടെ എ​രി​തീയിൽ എണ്ണയൊഴി​ച്ച് സി​ഖ്സ് ഫോ​ർ...

പ്രകോപിപ്പിക്കാനല്ല ; ഇന്ത്യ ഗൗരവം മനസ്സിലാക്കണം : ട്രൂഡോ

ടൊറന്റോ : കനേഡിയന്‍ നയതന്ത്ര ഉദ്യോസ്ഥനോട് അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ, ഇന്ത്യയെ താന്‍ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കാനഡ പ്രധാനമന്ത്രി...

അ​ഞ്ച് ദി​വ​സ​ത്തി​ന​കം ഇ​ന്ത്യ വിടണം, ക​നേ​ഡി​യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ പു​റ​ത്താ​ക്കി തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ന​ഡ പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ. മു​തി​ര്‍​ന്ന ക​നേ​ഡി​യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ന്ത്യ...

ഖലിസ്ഥാൻവാദി നേതാവിന്റെ കൊലയിൽ ഇന്ത്യയ്ക്ക് പങ്കെന്ന് കാ​ന​ഡ​; നയതന്ത്ര പ്രതിനിധിയെ പുറത്താക്കി

ഒ​ട്ടാ​വ: ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയതായി റിപ്പോർട്ട്. കാനഡ വിദേശകാര്യ...

യുഎസ് യുദ്ധവിമാനം പ​റ​ക്ക​ലി​നി​ടെ കാണാതായി

സൗ​ത്ത് ക​രോ​ലി​ന: അ​മേ​രി​ക്ക​യി​ല്‍ യു​ദ്ധ​വി​മാ​നം കാ​ണാ​താ​യ​താ​യി റി​പ്പോ​ര്‍​ട്ട്. ശ​ത്രു റ​ഡാ​റു​ക​ളു​ടെ ക​ണ്ണി​ല്‍ പെ​ടാ​തി​രി​ക്കാ​ന്‍ ശേ​ഷി​യു​ള്ള എ​ഫ്-35 വി​മാ​ന​മാ​ണ് പ​റ​ക്ക​ലി​നി​ടെ...

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 20 വ​ജ്ര​ഖ​നി ജീ​വ​ന​ക്കാ​ർ മ​രി​ച്ചു

ജോ​ഹ​നാ​സ്ബ​ർ​ഗ് : ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 20 വ​ജ്ര​ഖ​നി ജീ​വ​ന​ക്കാ​ർ മ​രി​ച്ചു. ഖ​ന​ന ഭീ​മ​നാ​യ ഡി ​ബി​യേ​ഴ്സി​ന്‍റെ ജീ​വ​ന​ക്കാ​രാ​ണ് കൊ​ല്ല​പ്പെ‌​ട്ട​ത്...

ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ത​ക​ർ​ന്നു​വീ​ണു

റോം : ​ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന​യു​ടെ ജെ​റ്റ് വി​മാ​നം അ​ഭ്യാ​സ​ത്തി​നി​ടെ ത​ക​ർ​ന്ന് അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു. ടൂ​റി​നി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ വി​മാ​ന​ത്തി​ന്‍റെ...