Kerala Mirror

ഗ്ലോബൽ NEWS

ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു 2048 പേര്‍ക്ക് പരിക്ക്

ടെല്‍ അവീവ്: : ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. 2048 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  ഇസ്രയേലിന്റെ തെക്കന്‍ മേഖലകളില്‍...

ഇസ്രയേല്‍ ഹമാസ് പോരാട്ടം; യുദ്ധം ഒരു തോല്‍വിയാണ്, ഒരു പരാജയം മാത്രം, സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം : ഫ്രാന്‍സിസ് മാര്‍പാപ്പ

റോം : ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ലോക കത്തോലിക്കാ സഭാ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധം ഒരു തോല്‍വിയാണ്, ഒരു...

ഇസ്രയേല്‍ ഹമാസ് പോരാട്ടം : ഇസ്രയേലില്‍ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാരെ ഒഴിപ്പിച്ചു

ടെല്‍ അവീവ് : ഹമാസുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തില്‍, ഇസ്രയേലില്‍ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാരെ ഒഴിപ്പിച്ചു. പത്ത് ജീവനക്കാരെ എതോപ്യന്‍ നഗരമായ അഡിസ് അബാബയിലെത്തിച്ചു. ഇവരെ ഇവിടെനിന്ന്...

പശ്ചിമേഷ്യയെ ചോരക്കളമാക്കി ഇസ്രയേലും ഹമാസും ; ഹമാസിനെ പിന്തുണച്ച് ഹിസ്ബുള്ളയും

ടെല്‍ അവീവ് : പശ്ചിമേഷ്യയെ ചോരക്കളമാക്കി ഇസ്രയേലും ഹമാസും ആക്രമണം ശക്തമാക്കുന്നു. ഹമാസ് നുഴഞ്ഞുകയറ്റക്കാരെ തുരത്താന്‍ എട്ടിടത്ത് യുദ്ധം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം സൂചിപ്പിച്ചു. ഏറ്റുമുട്ടല്‍...

ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടല്‍ ; പലസ്തീൻ ഭൂമിയിലെ കുടിയേറ്റം ഇസ്രയേൽ അവസാനിപ്പിക്കണം : യെച്ചൂരി

ന്യൂഡല്‍ഹി : പശ്ചിമേഷ്യയെ യുദ്ധമുഖത്തേക്ക് തള്ളിവിട്ട് ഇസ്രയേലും ഹമാസും ആക്രമണം തുടരുന്നതിനിടെ, ഇസ്രയേലിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീന്റെ പ്രദേശങ്ങൾ കയ്യേറുന്നത്...

വൻ നാശനഷ്ടങ്ങൾ ആളപായം ; ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു

ടെല്‍ അവീവ് : ഇസ്രയേലിലെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. 1500ലേറെ പേര്‍ക്ക് പരിക്കേറ്റു. ഹമാസിനുനേരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 232...

അഫ്‌​ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം

കാബൂൾ : പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ 320 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ അതിർത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളും വൻ...

ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 200 പേര്‍ കൊല്ലപ്പെട്ടു, 1,600പേര്‍ക്ക് പരിക്ക്

ഗാസ : ഹമാസ് ആക്രമണത്തിന് പിന്നാലെ, ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 200 പേര്‍ കൊല്ലപ്പെട്ടു. 1,600പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 17 ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍...

ഹമാസ് ആക്രമണം : സമിശ്ര പ്രതികരങ്ങളുമായി ലോകരാജ്യങ്ങൾ

ഇസ്രയേലിനെതിരെയുള്ള സൈനിക നീക്കത്തില്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു. ഇറാന്റെ...