ടോക്കിയോ : ജപ്പാന്‍ കടലില്‍ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കി. കടലില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം കരയിലും അനുഭവപ്പെട്ടു. ഇഷികാവ തീരത്തും സമീപ...
ഗാസ : ലോകം പുതുവത്സരാഘോഷത്തിലാവുമ്പോഴും അശാന്തിയുടെ വാര്‍ത്തകളാണ് യുദ്ധം വിതക്കുന്ന ഗാസയില്‍ നിന്നും ഉള്ളത്. 2023 അവസാനിക്കുന്ന സമയത്തും ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ 24...
ഓക്‌ലന്‍ഡ് : ന്യൂസിലന്‍ഡിലും കിരിബാത്തി ദ്വീപിലും പുതുവര്‍ഷം പിറന്നു. പുതുവര്‍ഷം ആദ്യമെത്തുന്ന ഇടമാണ് ഇവിടെ. പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ഇവിടെ തുടക്കം കുറിച്ചു. പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന ലോകത്തിലെ...
റിയാദ് : സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 9,542 വിദേശികളെ നാടുകടത്തി. രാജ്യത്ത് താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവയില്‍ നിയമം ലംഘിച്ചതിന് ഒരാഴ്ച്ചക്കിടെ...
ന്യൂയോര്‍ക്ക : അമേരിക്കയില്‍ കോടീശ്വരരായ ഇന്ത്യന്‍ ദമ്പതികളെയും കൗമാരക്കാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. മസാച്യുസെറ്റസിലെ ആഡംബര വസതിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.രാകേഷ് കമാല്‍...
റിയോ ഡി ജനീറോ : വിഖ്യാത ഫുട്‌ബോള്‍ മാന്ത്രികന്‍, ഇതിഹാസ താരം പെലെയ്ക്ക് ആദരമര്‍പ്പിച്ച് ബ്രസീല്‍. അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിലാണ് രാജ്യത്തിന്റെ ആദരം. റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി...
വാഷിങ്ടണ്‍: കോളറാഡോയ്ക്ക് പിന്നാലെ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിലക്കി മെയ്ന്‍ സംസ്ഥാനവും. മെയ്ന്‍ സംസ്ഥാനത്ത്...