Kerala Mirror

ഗ്ലോബൽ NEWS

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഉടനെന്ന് പ്രഖ്യാപിച്ച് ദുബായ്

35 ബില്യൺ യുഎസ് ഡോളർ ചെലവിൽ പുതിയ വിമാനത്താവള പദ്ധതി പ്രഖ്യാപിച്ച് ദുബായ്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം, തുറമുഖം, നഗര കേന്ദ്രം, പുതിയ ആഗോള...

ഇന്ത്യക്കാർക്ക് ആശ്വാസം; ഷെന്‍ഗെന്‍ വിസയിൽ പരിഷ്കാരവുമായി യൂറോപ്യൻ യൂണിയൻ

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കായി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. 5 വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെന്‍ഗെന്‍ വിസകള്‍ ഇനിമുതല്‍ ഇന്ത്യക്കാര്‍ക്ക്...

ദുബൈയിലെ വിമാന നിയന്ത്രണം ഇന്ന് അവസാനിക്കും

ദുബൈ: മഴക്കെടുതിയെ തുടർന്ന് ദുബൈയിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ 48 മണിക്കൂർ നിയന്ത്രണം ഇന്ന് അവസാനിക്കും. ഉടൻ പൂർണതോതിൽ പ്രവർത്തനത്തിന് തയാറാവുകയാണെന്ന് ദുബൈ വിമാനത്താവളം അറിയിച്ചു...

ഇസ്രായേൽ – ഇറാൻ സംഘർഷം: ഇടപെടലുമായി ലോകരാജ്യങ്ങൾ

ദുബൈ: ഇസ്രായേൽ – ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്​ഥിതിയിലേക്ക്​ കൊണ്ടുപോകുമെന്ന ആശങ്ക ശക്​തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ. ഇറാനിലെ ഇസ്​ഫഹനിൽ നടന്ന ആക്രമണത്തെ കുറിച്ച്​ ഇറാനും...

യുഎന്നിൽ പലസ്തീന്റെ സമ്പൂർണ അംഗത്വം: അൾജീരിയൻ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക

ന്യൂയോർക്ക്: പലസ്തീന് സമ്പൂർണ അംഗത്വം നൽകണമെന്ന യു.എൻ രക്ഷാസമിതിയിലെ കരട് പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. അൾജീരിയയാണ് കരട് പ്രമേയം അവതരിപ്പിച്ചത്. 15 അംഗ കൗൺസിലിൽ 12 രാജ്യങ്ങൾ അനുകൂലമായി വോട്ട്...

ഇറാനിലെ ആണവകേന്ദ്രം ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം

ടെഹ്‌റാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാനില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ ഇശ്ഫഹാന്‍ മേഖലയില്‍ വിമാനത്താവളങ്ങളില്‍ അടക്കം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി...

റദ്ദാക്കിയത് 1,244 വിമാനങ്ങൾ, ദുബൈ വിമാനത്താവളം ഭാഗികമായി പ്രവർത്തനം തുടങ്ങി

ദുബൈ: കനത്തമഴയെ തുടർന്ന് കഴിഞ്ഞ രണ്ടുദിവസത്തിനിടെ യു.എ.ഇയിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റദ്ദാക്കിയത് 1,244 വിമാനങ്ങൾ. 46 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കാൻ...

യുഎഇയിൽ മഴയ്ക്ക് നേരിയ ശമനം; ദുബായിലേക്കുള്ള വിമാനങ്ങൾ വെെകുന്നു

കൊച്ചി: യുഎഇയില്‍ മഴയ്ക്ക് നേരിയ ശമനം. ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്ന് ഭാഗികമായി പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ ആയിട്ടില്ല. ബുധനാഴ്ച...

ഗാസ സമാധാന ചർച്ച : മധ്യസ്ഥ റോളിൽ നിന്നും പിൻമാറുന്നെന്ന സൂചനയുമായി ഖത്തർ

ദോഹ: ഗാസ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ പുനഃപരിശോധന നടത്തുമെന്ന് ഖത്തര്‍. ഖത്തറിന്റെ മധ്യസ്ഥത നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഖത്തര്‍ പ്രധാനമന്ത്രി...