Kerala Mirror

ഗ്ലോബൽ NEWS

കാലാവധിക്ക് മുൻപേ പാർലമെന്റ് പിരിച്ചുവിട്ട്  റിഷി സുനക്ക്, ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ലണ്ടൻ : ബ്രിട്ടനിൽ പ്രധാനമന്ത്രി റിഷി സുനക്കിന്റെ അപ്രതീക്ഷിത നീക്കം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാർലമെന്റ് പിരിച്ചുവിടാൻ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. അഭിപ്രായ...

ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം

ലണ്ടൻ : രാജ്യാന്തര ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ്. മിഖായേൽ ഹോഫ്മാനാണ് കൃതി...

ഇസ്രായേൽ പ്രധാനമന്ത്രി  നെതന്യാഹുവിനെ അറസ്റ്റ്​ ചെയ്യുമെന്ന മുന്നറിയിപ്പുമായി നോർവെ

ഓസ്ലോ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ്​ ചെയ്യുമെന്ന മുന്നറിയിപ്പുമായി നോർവെ. അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി)യുടെ അറസ്റ്റ് വാറന്റ് വന്നതിന് പിന്നാലെയാണ് നോർവെ നിലപാട്...

ഇറാൻ പ്രസിഡന്റിന്റെ ഖബറടക്കം നാളെ , അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങൾ

തെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെയും മറ്റുള്ളവരുടെയും മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ പ​ങ്കെടുത്ത് പതിനായിരങ്ങൾ. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ നഗരമായ തബ്രിസിൽ...

റയീസിയുടെ സംസ്‌കാരം വ്യാഴാഴ്ച; പുതിയ ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂൺ 28ന്

തെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റയീസിയുടെ മൃതദേഹം വടക്കുകിഴക്കൻ നഗരമായ മഷാദിൽ വ്യാഴാഴ്ച സംസ്‌കരിക്കുമെന്ന് ഇറാനിയൻ എക്സിക്യൂട്ടീവ് അഫയേഴ്സ് വൈസ് പ്രസിഡന്റ് മൊഹ്സെൻ മൻസൂരി പറഞ്ഞു.റയീസിയുടെ ഭൗതികശരീരം...

റെയ്‌സി കടുത്ത റഷ്യൻ അനുകൂലി, അമേരിക്കയുടെയും പാശ്ചാത്യ ലോകത്തിൻെറയും കണ്ണിലെ കരട്

പ്രോസിക്യൂട്ടറായി തുടങ്ങി ഇറാനിലെ രണ്ടാമത്തെ വലിയ നേതാവായി വളർന്ന ഇബ്രാഹിം റെയ്‌സി അമേരിക്ക അടങ്ങുന്ന പാശ്ചാത്യ ലോകത്തിന്റെ കണ്ണിലെ കരട്. ഉക്രെയിൻ  അ​ധി​നി​വേ​ശ​ത്തി​നി​ടെ റ​ഷ്യ​ക്ക്...

റെയ്‌സി കൊല്ലപ്പെട്ട സംഭവം : ഹെലികോപ്ടർ കണ്ടെത്തിയത് അന്തരീക്ഷ താപനില അളക്കുന്ന നിരീക്ഷണ ഡ്രോണിലൂടെ

തെഹ്റാൻ: ഇറാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റെയ്‌സിയും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലാ​ഹി​യാ​നും ഉൾപ്പെടെയുള്ള സംഘം കൊല്ലപ്പെട്ട അപകടമുണ്ടായത് തബ്രീസ് നഗരത്തിന് 100 കിലോമീറ്റർ അകലെ. ...

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രിയും ഹെലികോപ്ടർ അപകടത്തില്‍ കൊല്ലപ്പെട്ടു

തെഹ്റാന്‍: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ...

ഹെലികോപ്ടർ അപകടം: 12 മണിക്കൂറായിട്ടുംഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായില്ല

തെഹ്‌റാൻ: അപകടത്തിൽപെട്ട് 12 മണിക്കൂറുകൾ പിന്നിട്ടിട്ടും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം  റെയ്സി സഞ്ചരിച്ച ഹെലികോപ്ടർ ഇനിയും കണ്ടെത്താനായില്ല. രക്ഷാസംഘം സംഭവസ്ഥലത്തെക്ക് എത്തിയിട്ടുണ്ടെങ്കിലും കനത്ത...