തെല്‍ അവിവ് : വടക്കൻ ഗസ്സയിലെ ബൈത് ലാഹിയയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 75 ഫലസ്തീനികൾ കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തകരെ പോലും പ്രദേശത്ത് അനുവദിക്കാത്തതിനാൽ മൃതദേഹങ്ങൾ തെരുവിൽ ചിതറിക്കിടക്കുകയാണ്...
ബെയ്റൂത്ത് : ഹിസ്ബുള്ളയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചു. മിഡ് റേഞ്ച് മിസൈൽ സൂക്ഷിക്കുന്ന താവളമെന്ന പേരിൽ തെക്കൻ ലെബനോനിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. വ്യോമമാർഗ്ഗം നടത്തിയ...
കാൻബറ : ഓസ്ട്രേലിയയയിൽ കുട്ടികൾക്കും കൗമാരക്കാർക്കും സമൂഹമാധ്യമങ്ങൾ വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 16 വയസിന് താഴെ പ്രായമുള്ളവർക്ക് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കുന്നതിനാണ് നിരോധനം...
വാഷിങ്ടൺ : അമേരിക്കയുടെ കോവിഡ് നയത്തെ ശക്തമായി വിമർശിച്ച അമേരിക്കൻ ഫിസിഷ്യനും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ ഡോ. ജയ് ഭട്ടാചാര്യയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) മേധാവിയായി നിയമിച്ച്...
വാഷിങ്ടൺ : മെക്സിക്കോക്കും കാനഡക്കും മേൽ അധിക നികുതി ചുമത്തുമെന്ന് അറിയിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെക്സിക്കോയിൽനിന്നും കാനഡയിൽനിന്നും വരുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനമാണ് നികുതി...
ദുബായ് : ലോകത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാകാന്‍ ലക്ഷ്യമിടുന്ന ബുര്‍ജ് അസീസി ടവറിന്റെ നിര്‍മാണം 2028ടെ പൂര്‍ത്തിയാകും. 725 മീറ്റര്‍ ഉയരത്തില്‍ 132 നിലകളായി പണി പൂര്‍ത്തിയാകുന്ന കെട്ടിടം...