Kerala Mirror

ഗ്ലോബൽ NEWS

ബഹ്റൈൻ, സൗദി അറേബ്യ ഫോർമുല വൺ ഗ്രാൻഡ്പ്രീ റെയ്‌സുകൾ റദ്ദാക്കി; ഖത്തർ മോട്ടോ ജിപി റേസ് മാറ്റിവച്ചു

ജിദ്ദ : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഫോർമുല വൺ ബഹ്റൈൻ, സൗദി അറേബ്യ ഗ്രാൻഡ്പ്രീ റെയ്‌സുകൾ റദ്ദാക്കി. ശനിയാഴ്ച രാത്രിയാണ് ഫോർമുല വൺ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഏപ്രിൽ 10 മുതൽ 12 വരെ...

ആക്രമണ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; യുഎഇയിൽ 17 ഇന്ത്യക്കാരടക്കം 25 പേർ പിടിയിൽ

അബൂദബി : ആക്രമണ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിന് യുഎഇയിൽ 17 ഇന്ത്യക്കാർ അറസ്റ്റിൽ. വിവിധ രാജ്യക്കാരായ 25 പേരാണ് പിടിയിലായത്. അറ്റോർണി ജനറലിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. പ്രതികൾ യുഎഇക്കെതിരായ സൈനിക...

ഖാർ​ഗ് ദ്വീപിൽ തുടർച്ചയായ രണ്ടാം ദിവസവും യുഎസ് ആക്രമണം; എണ്ണയുത്പാദന കേന്ദ്രം പൂർണമായും തകർത്തെന്ന് ട്രംപ്

വാഷിങ്ടൺ ഡിസി : ഖാർ​ഗ് ദ്വീപിൽ തുടർച്ചയായ രണ്ടാം ദിവസവും യുഎസ് ആക്രമണം. ഇറാന്റെ എണ്ണയുത്പാദത്തിന്റെ നെടുംതൂണായ ഖാർ​ഗ് ദ്വീപിന്റെ മിക്ക ഭാ​ഗങ്ങളും ആക്രമണത്തിൽ പൂർണമായും തകർത്തായും യുഎസ് പ്രസിഡന്റ്...

ഖാര്‍ഗ് ദ്വീപില്‍ യുഎസ് ആക്രമണം; ഇറാന്‍ ആയുധം വച്ച് കീഴടങ്ങണമെന്ന് ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാര്‍ഗ് ദ്വീപില്‍ ആക്രമണം നടത്തി യുഎസ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇക്കാര്യം പുറത്ത് വിട്ടത് . എന്നാല്‍ ദ്വീപിലെ സൈനിക...

ഒമാനിലെ സൊഹാർ ഇൻഡസ്ട്രിയൽ ഏരിയയിൽ ഡ്രോൺ ആക്രമണം; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

മസ്കത്ത് : ഒമാനിലെ സൊഹാറിൽ രണ്ട് ഡ്രോണുകൾ തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. തകർന്നു വീണ ഡ്രോണുകളിൽ ഒന്ന് സൊഹാർ ഇൻഡസ്ട്രിയൽ ഏരിയയിലാണ്...

റഷ്യന്‍ എണ്ണ വാങ്ങാൻ രാജ്യങ്ങള്‍ക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് ട്രംപ്

വാഷിങ്ടണ്‍ ഡിസി : റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ സ്വീകരിച്ചിരുന്ന നിലപാടില്‍ അയവ് വരുത്തി അമേരിക്ക. കടലില്‍ കപ്പലുകളില്‍ കെട്ടിക്കിടക്കുന്ന എണ്ണ വാങ്ങാന്‍ ലോക രാജ്യങ്ങള്‍ക്ക് ഇളവ്...

യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നുവീണു; ആറ് സൈനികര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ ഡിസി : ഇറാനെതിരായ സൈനിക നടപടി തുടരുന്നതിനിടെ യുഎസ് വിമാനം ഇറാഖില്‍ തകര്‍ന്നുവീണു. ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ ആറ്...

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം

വാഷിങ്ടൺ ഡിസി : ഇറാനിലെ സൈനിക നീക്കങ്ങൾക്കു പിന്തുണ നൽകുന്നതിനായി ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം. കപ്പലിലെ ലോൺട്രി മുറിയിൽ നിന്നാണ് തീ...

ഇറാഖ് തീരത്തെ രണ്ട് യുഎസ് എണ്ണക്കപ്പലുകൾ ആക്രമിച്ച് ഇറാൻ; ഒരു ഇന്ത്യക്കാൻ കൊല്ലപ്പെട്ടു

ബാഗ്ദാദ് : പശ്ചിമേഷ്യയിൽ സംഘർഷം തുടരവേ, ഇറാഖ് തീരത്ത് രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ...