Kerala Mirror

ഗ്ലോബൽ NEWS

പശ്ചിമേഷ്യയില്‍ സംഘര്‍ഷം : യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് ഉപാധികള്‍ മുന്നോട്ട് വച്ച് ഇറാന്‍

ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് ഉപാധികള്‍ മുന്നോട്ട് വച്ച് ഇറാന്‍. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആണ് നിലപാട് വ്യക്തമാക്കി...

ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് ആക്രമിച്ച് ഇസ്രയേലില്‍

ടെഹ്‌റാന്‍ : ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ആക്രമണം. ഇസ്ഫഹാനിലെ കോണ്‍സുലേറ്റിലാണ് ആക്രമണമുണ്ടായത്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഓഫിസ് കെട്ടിടത്തിനു...

ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ മിസൈൽ ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു, 8 പേർക്ക് പരുക്ക്

മനാമ : ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മനാമയിലെ ജനവാസ മേഖലയിലായിരുന്നു ഇറാൻ ആക്രമണം നടത്തിയത്. ബഹ്റൈൻ ആഭ‍്യന്തര...

അമേരിക്ക- ഇസ്രയേൽ- ഇറാൻ യുദ്ധം ഏതാണ്ട് അവസാനിച്ചു : ട്രംപ്

വാഷിങ്ടൺ ഡിസി : അമേരിക്ക- ഇസ്രയേൽ- ഇറാൻ സംഘർഷം തുടരുന്നതനിടെ യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം നാലോ, അഞ്ചോ ആഴ്ചകൾ നീണ്ടുനിൽക്കുമെന്നാണ്...

ലെബനനിൽ ഇസ്രയേൽ നിരോധിത രാസായുധം വെെറ്റ് ഫോസ്ഫറസ് പ്രയോ​ഗിച്ചു : ഹ്യൂമൻ റെെറ്റ്സ് വാച്ച്

ബെയ്റൂട്ട് : ലെബനനിൽ വെെറ്റ് ഫോസ്ഫറസ് ഉപയോ​ഗിച്ചതായി ഹ്യൂമൻ റെെറ്റ്സ് വാച്ചിന്റെ റിപ്പോർ‌ട്ട്. മാർച്ച് തുടക്കത്തിൽ നടന്ന ആക്രമണത്തിൽ ഇസ്രയേൽ അപകടകരമായ വെെറ്റ് ഫോസ്ഫറസ് തെക്കൻ ലെബനനിലെ ആളുകൾ...

ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം; ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു

ന്യൂയോർക്ക് : ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെടുമെന്ന...

നോര്‍വെയിലെ യുഎസ് എംബസിയില്‍ ശക്തമായ സ്ഫോടനം

ഓസ്‌ലോ : നോര്‍വെ തലസ്ഥാനമായ ഓസ്‌ലോയിലെ യുഎസ് എംബസിയില്‍ ശക്തമായ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ചോ ഇതിന്...

ഇറാനിതെരായ ആക്രമണത്തിൽ ബ്രിട്ടൻ പങ്കാളിയാകാത്തതിൽ നീരസം പ്രകടിപ്പിച്ച് ട്രംപ്

വാഷിങ്ടൺ ഡിസി : ഇറാനിതെരായ ആക്രമണത്തിൽ ബ്രിട്ടൻ പങ്കാളിയാകാത്തതിൽ നീരസം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ജയിച്ചതിനുശേഷം ആരും ഇനി കൂടെ കൂടേണ്ടതില്ല. ബ്രിട്ടൻ ഇനി യുദ്ധക്കപ്പലുകൾ...

അബുദാബിയിലെ യുഎസ് വ്യോമത്താവളത്തില്‍ ഇറാന്‍ ഡ്രോൺ ആക്രമണം

ദുബായ് : പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്കകം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ...