Kerala Mirror

ഗ്ലോബൽ NEWS

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ മാറ്റത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

അബുദാബി : യുഎഇയില്‍ പൊതുമാപ്പ് തീരാനിരിക്കെ സുപ്രധാന നീക്കവുമായി അധികൃതര്‍. കുടുംബനാഥന്‍ യുഎഇ വിസ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്‌പോണ്‍സര്‍ഷിപ്...

ഹമാസിന്റെ വ്യോമസേനാ തലവന്‍ സമെര്‍ അബു ദഖയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍

ജറുസലേം : ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ വ്യോമസേനാ മേധാവി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യവും സുരക്ഷാ ഏജന്‍സിയും അറിയിച്ചു. സെപ്റ്റംബറില്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ...

ഇ​ന്ത്യ​ക്കെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ; തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സ​ഹ​ക​രി​ക്ക​ണം : ജ​സ്റ്റി​ൻ ട്രൂ

ഒ​ട്ടാ​വ : കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ക്കെ​തി​രെ കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ...

ലബനാനിൽ ആക്രമണം ശക്തമാക്കാൻ ഇസ്രായേൽ

ബെയ്റൂത്ത് : ദക്ഷിണ ഹൈഫയിലെ സൈനിക കേന്ദ്രത്തിനുനേരെ​ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി ഉറപ്പാണെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ആക്രമണത്തിൽ നാല്​ ​സൈനികർ...

ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു; ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി കാനഡയും ഇന്ത്യയും

ന്യൂഡൽഹി : ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പടെയുള്ള ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ കാനഡ‍ പുറത്താക്കി. കാനഡയിൽ നിന്ന് ഉദ്യോ​ഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചതിനു...

‘ട്രൂഡോയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം’; കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചു

ന്യൂഡൽഹി : ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജര്‍ വധക്കേസിലെ അന്വേഷണത്തില്‍ കാനഡക്കെതിരെ വീണ്ടും ഇന്ത്യ. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റേത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയമാണെന്ന്...

ഓസ്ട്രേലിയന്‍ വര്‍ക്കിങ് ഹോളിഡേ മേക്കറാവാന്‍ ഇന്ത്യക്കാരുടെ തിരക്ക്

ന്യൂഡല്‍ഹി : ഓസ്ട്രേലിയ പുതുതായി പ്രഖ്യാപിച്ച വര്‍ക്കിങ് ഹോളിഡേ മേക്കര്‍ പ്രോഗ്രാമിലെ ആയിരം വിസയ്ക്കായി ഇതുവരെ അപേക്ഷിച്ചത് 40,000 ഇന്ത്യക്കാര്‍. ഒരു വര്‍ഷം വരെ ഓസ്ട്രേലിയയില്‍ താമസിച്ച് ജോലി ചെയ്യാനോ...

എസ്‌സിഒ ഉച്ചകോടി : പാകിസ്ഥാനില്‍ ലോക്ക്ഡൗണ്‍

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ഷങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ(എസ്‌സിഒ) ഉച്ചകോടിക്ക് മുമ്പായി സൈന്യത്തെ വിന്യസിച്ച് സുരക്ഷ ശക്തമാക്കാന്‍ പാക് സര്‍ക്കാര്‍. ഒക്ടോബര്‍ 15, 16 തീയതികളിലാണ് ഉച്ചകോടി...

ബഹിരാകാശ വിക്ഷേപണത്തില്‍ ചരിത്ര നേട്ടവുമായി സ്‌പേസ് എക്‌സ്

ടെക്‌സാസ് : ബഹിരാകാശ വിക്ഷേപണത്തില്‍ ചരിത്ര നേട്ടവുമായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്. ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു...