Kerala Mirror

ഗ്ലോബൽ NEWS

ഇന്‍ഷുറന്‍സ് പണം തട്ടാന്‍ കരടിയുടെ വേഷംകെട്ടി ആഡംബര കാറുകള്‍ അടിച്ചുതകര്‍ത്തു; നാലുപ്രതികള്‍ പിടിയില്‍

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ കരടിയുടെ വേഷംകെട്ടി സ്വന്തം ആഢംബര കാറുകള്‍ തകര്‍ത്ത് ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ആഡംബര...

അഷ്ടാംഗ യോഗ ഗുരു ശരത് ജോയിസ് അന്തരിച്ചു

വാഷിങ്ടണ്‍ : അഷ്ടാംഗ യോഗ ഗുരു ശരത് ജോയിസ് അന്തരിച്ചു. 53 വയസായിരുന്നു. യുഎസില്‍ വച്ച് മലകയറുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. സഹോദരി ശര്‍മിള മഹേഷാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്...

ശ്രീ​ല​ങ്ക​യി​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ഫ​ല​പ്ര​ഖ്യാ​പ​നം വെ​ള്ളി​യാ​ഴ്ച

കൊ​ളം​ബോ : ശ്രീ​ല​ങ്ക​യി​ൽ ഇ​ന്ന് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്. സെ​പ്റ്റം​ബ​റി​ൽ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട്...

എക്‌സിന് വെല്ലുവിളിയുമായി ത്രെഡ്‌സിൽ വൻ പരിഷ്‌കാരത്തിന് ഒരുങ്ങി മെറ്റ

കാലിഫോർണിയ : തങ്ങളുടെ സോഷ്യൽ മീഡിയ ആപ്പായ ത്രെഡ്സിൽ പരസ്യം ഉൾപ്പെടുത്താൻ ഒരുങ്ങി മെറ്റ. പദ്ധതിയുമായി നേരിട്ട് ബന്ധമുള്ളവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്...

10 ബില്യൺ ഡോളർ നിക്ഷേപം, 15000 പേർക്ക് ജോലി; അമേരിക്കയിൽ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് അദാനി

ഡൽഹി : അമേരിക്കയിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് പ്രസിഡന്റ് ഗൗതം അദാനി. അമേരിക്കയിൽ എനർജി സെക്യൂരിറ്റി, ഇൻഫ്രസ്ട്രക്ച്ചർ മേഖലയിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്...

പുതിയ ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൈണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ : അമേരിക്കയിലെ പുതിയ ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൈണാള്‍ഡ് ട്രംപ്. ഫ്‌ലോറിഡ സെനറ്ററും ട്രംപിന്റെ വിശ്വസ്തനുമായ മാര്‍ക്കോ റൂബിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാകും...

ആശങ്ക വേണ്ട കവിളൊട്ടിയത് ഭൂഗുരുത്വമില്ലായ്മ കൊണ്ട് : സുനിത വില്യംസ്

തന്റെ ആരോഗ്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളുടെ ആശങ്കയിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബഹിരാകാശ യാത്രിക സുനിത വില്യംസ്. താൻ ഭൂമിയിൽ നിന്ന് പുറപ്പെട്ട അതേ ഭാരം തന്നെയാണ് നിലവിലുള്ളത്...

യെമൻ തീരത്ത് യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം

സന : യെമൻ തീരത്ത് യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം. വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണും മിസൈൽവേധ സംവിധാനമുള്ള രണ്ട് കപ്പലുകൾക്കും നേരെയാണ് മിസൈൽ, ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണം...

ഇലോൺ മസ്‌കിനും വിവേക് രാമസ്വാമിക്കും സുപ്രധാന ചുമതല നൽകി ട്രംപ്

വാഷിങ്ടൺ : വ്യവസായ പ്രമുഖനും ലോകത്തെ അതിസമ്പന്നരിൽ പ്രധാനിയുമായ ഇലോൺ മസ്‌കിന് വരുന്ന ട്രംപ് സർക്കാരിൽ സുപ്രധാന ചുമതല. യുഎസ് സർക്കാരിൽ കാര്യക്ഷമതാ വകുപ്പിൻ്റെ((DOGE) ചുമതലയാണ് നൽകിയിരിക്കുന്നത്...