Kerala Mirror

ഗ്ലോബൽ NEWS

ഇസ്രായേലിനുള്ള തിരിച്ചടി ഉടനുണ്ടാകും; ഇറാൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ്

തെഹ്‌റാൻ : ഇസ്രായേൽ ആക്രമണത്തിനുള്ള ഇറാന്റെ തിരിച്ചടി ഉടനുണ്ടാകുമെന്നു സൂചന നൽകി പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ്. ആയത്തുല്ല അലി ഖാംനഇയുടെ പ്രധാന ഉപദേഷ്ടാക്കളിൽ ഒരാളായ അലി ലാരിജാനിയാണ് ഇക്കാര്യം...

പങ്കാളി കാരണമോ കുടുംബാംഗങ്ങള്‍ മൂലമോ ഒരു ദിവസം 140 സ്ത്രീകള്‍ കൊല്ലപ്പെടുന്നു : യുഎന്‍ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക് : ആഗോള തലത്തില്‍ പങ്കാളി കാരണമോ കുടുംബാംഗങ്ങള്‍ മൂലമോ ശരാശരി 140 സ്ത്രീകളും പെണ്‍കുട്ടികളും ഒരു ദിവസം കൊല്ലപ്പെടുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കാണ് യുഎന്‍...

സംഭാല്‍ സംഘര്‍ഷം : മരണം നാലായി, സ്കൂളുകള്‍ അടച്ചു; 30 വരെ ഇന്റര്‍നെറ്റ് നിരോധനം

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ വെടിയേറ്റ് മരിച്ചവരുടെ എണ്ണം നാലായി. സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശത്ത് ഈ മാസം 30...

മനിലയിൽ ജനവാസകേന്ദ്രത്തിൽ വൻ തീപിടിത്തം; ആയിരത്തിലേറെ വീടുകൾ കത്തിനശിച്ചു

മനില : ഫിലിപ്പീൻസിലെ മനിലയില്‍ ഉണ്ടായ വൻ തീപിടിത്തത്തിൽ ആയിരത്തിലധികം വീടുകൾ കത്തിനശിച്ചതായി റിപ്പോർട്ട് (Fire breaks out in Manila). തീ ആളിക്കത്തിയതോടെ , നിമിഷങ്ങൾക്കുള്ളിൽ മൂവായിരത്തോളം പേർ...

COP 29 : 300 ബില്യൺ ഡോളറിന്‍റെ കാലാവസ്ഥാ സാമ്പത്തിക പാക്കേജ് ഇന്ത്യ തള്ളി

ബകു : കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തീവ്രമായ ആഘാതങ്ങളെ നേരിടാൻ ദുർബല രാജ്യങ്ങളെ സഹായിക്കുന്നതിനായി കാലാവസ്ഥാ ഉച്ചകോടിയിൽ അനുവദിച്ച 300 ബില്യൺ ഡോളർ തീരെക്കുറഞ്ഞു പോയെന്ന് ഇന്ത്യ. ആഗോളതലത്തിൽ 1.3 ട്രില്യൺ...

ലോകചരിത്രത്തിലെ ഏറ്റവും വലിയ ധനികനായി ഇലോണ്‍ മസ്‌ക്

പെൻസിൽവാനിയ : ലോകചരിത്രത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുന്നു സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക്. 34,780 കോടി ഡോളറാണ് മസ്‌കിന്റെ ആസ്തി. മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ധനികന്‍...

‘ഊഹാപോഹവും അസംബന്ധവും’; നിജ്ജര്‍ വധത്തില്‍ മോദിക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല : കാനഡ

ഒട്ടാവ : ഖലിസ്ഥാന്‍ തീവ്രവാദ സംഘടനാ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് കാനഡ സര്‍ക്കാര്‍. റിപ്പോര്‍ട്ട് വെറും ഊഹാപോഹവും...

സൗരോർജ വിതരണ കരാർ അഴിമതി ആരോപണം : അദാനിയുമായുള്ള പദ്ധതികൾ കെനിയ റദ്ദാക്കി

ഡല്‍ഹി : അദാനിയുമായുള്ള രണ്ട് വൻ പദ്ധതികൾ കെനിയ റദ്ദാക്കി. കെനിയൻ വിമാനത്താവളത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയും കെനിയയിൽ മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള കരാറുമാണ് റദ്ദാക്കിയത്...

നെതന്യാഹുവിനെതിരെ അറസ്റ്റ്​ വാറണ്ട്​; ഇസ്രായേൽ നേതൃത്വം കടുത്ത പ്രതിസന്​ധിയിൽ

തെല്‍ അവിവ് : ഗസ്സയിലെ കൂട്ടക്കുരുതിയും യുദ്ധക്കുറ്റങ്ങളും മുൻനിർത്തി അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചതോടെ ഇസ്രായേൽ നേതൃത്വം കടുത്ത പ്രതിസന്​ധിയിൽ. 120 ഓളം രാജ്യങ്ങളിൽ...