Kerala Mirror

ഗ്ലോബൽ NEWS

യു​ക്രെ​യ്നി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം; 19 മ​ര​ണം, 44 പേർക്ക് പരിക്ക്

കീ​വ് : യു​ക്രെ​യ്നി​ലെ സു​മി​യി​ലും ഒ​ഡേ​സ​യി​ലും മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ. മി​സൈ​ൽ ആ​ക്ര​ണ​ത്തി​ൽ ര​ണ്ടി​ട​ത്താ​യി 19 പേ​ർ മ​രി​ക്കുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ​ട​ക്ക​ൻ...

ബ്രിട്ടനില്‍ കാറിന്റെ ഡിക്കിയില്‍ 24കാരിയുടെ മൃതദേഹം; ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് ഒളിവില്‍

ലണ്ടന്‍ : ബ്രിട്ടനില്‍ 24 കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവിനായി തിരച്ചില്‍ ശക്തമാക്കി യുകെ പൊലീസ്. ബ്രിട്ടനിലെ നോര്‍ത്താംപ്ടണ്‍ഷെയറില്‍ താമസിക്കുന്ന ഹര്‍ഷിത...

റഷ്യക്കെതിരെ യുഎസ് ദീര്‍ഘ ദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈന് അനുമതി

വാഷിങ്ടണ്‍ : യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതില്‍ യുക്രൈനിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വരും ദിവസങ്ങളില്‍...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപൂർവ്വ ബഹുമതി നൽകി ആദരിക്കാനൊരുങ്ങി നൈജീരിയ

അബുജ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപൂർവ്വ ബഹുമതി നൽകി ആദരിക്കാനൊരുങ്ങി നൈജീരിയ. അദ്ദേഹത്തിന് നൽകുന്നത് ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ (GCON) എന്ന പുരസ്‌ക്കാരമാണ്. എലിസബത്ത് രാജ്ഞിക്ക് ശേഷം ആ...

ചൈ​ന​യി​ലെ സ്കൂ​ളി​ൽ ക​ത്തി​യാ​ക്ര​മ​ണം

ബെ​യ്ജിം​ഗ് : കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ സ്‌​കൂ​ളി​ലു​ണ്ടാ​യ ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 17 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ...

കരോലിന ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍ : പ്രചാരണ വിഭാഗം മേധാവി കരോലിന ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ 27 കാരിയായ കരോലിന അമേരിക്കയുടെ ചരിത്രത്തിലെ...

ശ്രീലങ്ക ചുവന്ന് തന്നെ; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും എന്‍പിപി മുന്നേറ്റം

കൊളംബോ : ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടത് മുന്നേറ്റം. അനുര കുമാര ദിസനായകെയുടെ നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. 225 ല്‍ 159...

സീമൻസ് ജീവനക്കാരെ വൻ തോതിൽ പിരിച്ചുവിടാനൊരുങ്ങുന്നു

ബെർലിൻ : ടെക് ലോകത്തെ ഭീമൻ കമ്പനികളിലൊന്നായ ജർമൻ കമ്പനി സീമൻസ് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. നിലവിലെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ ജീവനക്കാരെ കുറയ്ക്കാതെ മറ്റ് വഴികളില്ലെന്നാണ് കമ്പനിയുടെ സിഇഒ...

ബംഗ്ലാദേശിന്‍റെ ഭരണഘടനയിൽ നിന്ന് മതേതരത്വം, സോഷ്യലിസം എടുത്തു നീക്കണം : അറ്റോണി ജനറൽ

ധാക്ക : ബംഗ്ലാദേശിന്‍റെ ഭരണഘടനയിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ മാറ്റണമെന്ന ആവശ്യവുമായി അറ്റോണി ജനറൽ മുഹമ്മദ് അസസ്സാമാൻ. ബംഗ്ലാദേശിന്‍റെ ഭരണഘടനയിലെ നാല് തത്വങ്ങളിൽ പ്രധാനപ്പെട്ടവയാണ്...