Kerala Mirror

ഗ്ലോബൽ NEWS

കാനഡയിലെ ടൊറണ്ടോ യൂണിവേഴ്‌സിറ്റിക്ക് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

ഒറ്റാവ : കാനഡയിലെ ടൊറണ്ടോ യൂണിവേഴ്‌സിറ്റിക്ക് സമീപം 20കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. കാനഡയില്‍ എംബിബിഎസിന് പഠിക്കുകയായിരുന്ന ശിവാങ്ക് അവസ്ഥിയെന്ന ഇന്ത്യക്കാരനെയാണ് കൊല്ലപ്പെട്ട...

നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം; ‘മരിച്ച തീവ്രവാദികള്‍ക്ക് ക്രിസ്മസ് ആശംസകള്‍’ നേര്‍ന്ന് ട്രംപ്

വാഷിങ്ടണ്‍ ഡിസി : നൈജീരിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്‌ഐഎസ്) ഭീകരര്‍ക്ക് എതിരെ അമേരിക്കയുടെ വ്യോമാക്രമണം. നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം...

‘ഭൂമിയില്‍, മനുഷ്യന് ഇടമില്ലെങ്കില്‍ ദൈവത്തിനും ഇടമില്ല’; ക്രിസ്മസ് സന്ദേശത്തില്‍ മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി : ദരിദ്രരെയും അശ്രയമില്ലാത്തവര്‍ക്കും സഹായം നിഷേധിക്കുന്നത് ദൈവത്തെ നിരസിക്കുന്നതിന് തുല്യമെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. ക്രിസ്മസ് രാവില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ്...

തുർക്കിയിൽ ‌വിമാനാപകടം; ലിബിയന്‍ സൈനിക മേധാവി കൊല്ലപ്പെട്ടു

അങ്കാറ : ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അല്‍ ഹദ്ദാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. തുര്‍ക്കി സന്ദര്‍ശനത്തിനെത്തിയ മുഹമ്മദ് അലി അല്‍ ഹദ്ദാദ് ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുത്ത് മടങ്ങുവെയാണ്...

യുഎസിൽ രോ​ഗി​യു​മാ​യി വ​ന്ന മെ​ക്‌​സി​ക്ക​ന്‍ നാ​വി​ക സേ​ന​യു​ടെ വി​മാ​നം ത​ക​ര്‍​ന്നു വീ​ണു; ര​ണ്ട് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ അ​ഞ്ച്പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി : അ​മേ​രി​ക്ക​യി​ൽ രോ​ഗി​യു​മാ​യി വ​ന്ന മെ​ക്‌​സി​ക്ക​ന്‍ നാ​വി​ക സേ​ന​യു​ടെ വി​മാ​നം ത​ക​ര്‍​ന്നു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു വ​യ​സു​ള്ള കു​ട്ടി ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍...

മോസ്‌കോയിൽ കാർ ബോംബ് സ്‌ഫോടനം; ജനറൽ കൊല്ലപ്പെട്ടു

മോസ്‌കോ : തിങ്കളാഴ്ച ദക്ഷിണ മോസ്‌കോയിൽ നടന്ന കാർ ബോംബ് സ്‌ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു. മുതിർന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ജനറൽ ഫാനിൽ സർവറോവ് ആണ് കാർ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്...

പുതു ചരിത്രമെഴുതി ശരീരം തളർന്നു വീൽചെയറിലായ ജർമൻകാരിയായ എൻജിനീയറുടെ ബഹിരാകാശയാത്ര

വാഷിങ്ടൺ ഡിസി : 7 വർഷം മുൻപു മൗണ്ടൻ ബൈക്കിങ്ങിനിടെ അപകടത്തിൽ പരുക്കേറ്റു ശരീരം തളർന്നു വീൽചെയറിലായെങ്കിലും മിഖയ്‌ല ബെന്റ്ഹോസിന്റെ ബഹിരാകാശ സ്വപ്നങ്ങൾ അസ്തമിച്ചതേയില്ല. വീൽചെയർ പിന്നിലുപേക്ഷിച്ച്...

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

ദമാസ്കസ് : സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’ അമേരിക്കന്‍ സൈന്യത്തിനു നേരെ ഡിസംബര്‍ 13ന് നടന്ന ഐ എസ് ആക്രമണത്തിനുള്ള...

നോർത്ത് കരോലിനയിൽ വിമാനം തകർന്ന് 7 മരണം

റലെയ്ഗ് : യുഎസിലെ നോർത്ത് കരോലിനയിൽ ബിസിനസ് ജെറ്റ് തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ഏഴ് യാത്രക്കാരും മരിച്ചു. നാസ്‌കാർ ടീമുകളും ഫോർച്യൂൺ 500 കമ്പനികളും ഉപയോഗിക്കുന്ന നോർത്ത് കരോലിനയിലെ ഒരു പ്രാദേശിക...