Kerala Mirror

ഗ്ലോബൽ NEWS

ഇന്ത്യയ്ക്ക് കൈമാറുന്നത് എന്ന തഹാവൂർ റാണയുടെ ആവശ്യം യുഎസ് സുപ്രീംകോടതി തള്ളി

വാഷിംഗ്ടൺ ഡിസി : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ ആവശ്യം തള്ളി യുഎസ് സുപ്രീംകോടതി. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ തള്ളി. റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ...

കനേഡിയൻ മെക്സിക്കൻ ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ; മലക്കം മറിഞ്ഞ് ട്രംപ്

വാഷിംഗ്ടണ്‍ : കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ചില ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം വൈകിപ്പിച്ച് അമേരിക്ക. ഏപ്രിൽ രണ്ട് വരെ അധിക തീരുവ ചുമത്തേണ്ടെന്നാണ് ഡൊണാൾഡ്...

ട്രംപ് ഒരു മാസ്റ്റർ ഷോമാൻ മാത്രം; വിമർശനവുമായി വാഷിംഗ്‌ടൺ പോസ്റ്റ്

വാഷിംഗ്‌ടൺ : യുഎസ് കോൺഗ്രസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തെ അതിരൂക്ഷമായി വിമർശിച്ച് വാഷിംഗ്‌ടൺ പോസ്റ്റ്. ട്രംപിന്റെ പ്രസംഗം യാഥാർഥ്യവുമായി ഒരിക്കലും ചേരാത്ത ഒരു...

‘എല്ലാ ബന്ദികളെയും വിട്ടയക്കുക, അല്ലെങ്കില്‍ സമ്പൂര്‍ണ്ണ നാശം’; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

വാഷ്ങ്ടണ്‍ : എല്ലാ ഇസ്രയേലി ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഹമാസിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. ‘കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും വിട്ടയക്കുക...

തീരുവയിൽ ‘ലോകയുദ്ധം’; ഇന്ത്യ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾക്കെതിരേ യുഎസ്

ന്യൂയോർക്ക് : അമേരിക്ക തുടങ്ങിവച്ച വ്യാപാര യുദ്ധത്തിനു ചൈന തിരിച്ചടി നൽകിയതിനു പിന്നാലെ ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾക്കെതിരേ തിരിഞ്ഞ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ...

കൊലപാതകക്കുറ്റം : യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

ദുബായ് : കൊലപാതകക്കുറ്റത്തിന് യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ്, പി വി മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ വിവരം ഇന്ത്യൻ വിദേശകാര്യ...

അമേരിക്കയില്‍ മുട്ട വില കൂടാൻ കാരണം ബൈഡൻ : ട്രംപ്

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റ ഡോണൾഡ് ട്രംപ്, യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തപ്പോള്‍ പല വിഷയങ്ങളും കടന്നുവന്നു. അതിലൊന്നായിരുന്നു അമേരിക്കയിലെ സാധാരണക്കാരെ...

അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ച് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; നിലവിളിച്ച് യാത്രക്കാർ

മാഡ്രിഡ് : വിമാനയാത്രയ്ക്കിടെ എമർജനി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ഫെബ്രുവരി 28 ന് സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് വെനിസ്വേലയിലെ കാരക്കാസിലേക്കുള്ള പ്ലസ് അൾട്രാ എയർലൈൻസ് വിമാനത്തിലാണ് സംഭവം...

ഇ​റ​ക്കു​മ​തി തീ​രു​വ​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം; അ​മേ​രി​ക്ക​ൻ മ​ദ്യ​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ക​നേ​ഡി​യ​ൻ പ്ര​വ​ശ്യ​ക​ൾ

ഒ​ന്‍റാ​റി​യോ : യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ഇ​റ​ക്കു​മ​തി തീ​രു​വ​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി യു​എ​സ് മ​ദ്യ​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ക​നേ​ഡി​യ​ൻ പ്ര​വ​ശ്യ​ക​ൾ...